Letra

തിങ്കൾ നിലാവിൽ, മഞ്ഞൾ നിലാവിൽ തരളമായനുരാഗമുഖം മിന്നൽത്തിടമ്പേ, തെന്നൽക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം വേനൽക്കിനാവിൽ നീറും മനസ്സിൽ പവിഴമഴയായ് നിൻ സ്നേഹം നീയെന്റെ മാറിൽ നീരാളമായി വിടരുകില്ലേ ഈ നേരം? തിങ്കൾ നിലാവിൽ, മഞ്ഞൾ നിലാവിൽ തരളമായനുരാഗമുഖം മിന്നൽത്തിടമ്പേ, തെന്നൽക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം വേനൽക്കിനാവിൽ നീറും മനസ്സിൽ പവിഴമഴയായ് നിൻ സ്നേഹം നീയെന്റെ മാറിൽ നീരാളമായി വിടരുകില്ലേ ഈ നേരം? സാരംഗിപോലെ മാറോടു ചേരൂ ചാരുതേ സീമന്തരാഗം ആത്മാവിലേതു സ്വന്തമേ താഴംപൂമേട്ടിൽ കൂടെ കൂടാൻ പോരില്ലേ? തുവെള്ളത്തുമ്പിപ്പെണ്ണാളേ മുന്നാഴിപ്പൂമുത്താലേ കൂടും കൂട്ടില്ലേ? മഞ്ഞോലും രാവിൽ നിയില്ലേ? തിങ്കൾ നിലാവിൽ, മഞ്ഞൾ നിലാവിൽ തരളമായനുരാഗമുഖം മിന്നൽത്തിടമ്പേ, തെന്നൽക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം വാസന്ത യാമം വാചാലമല്ലേ താരകേ? ഈണങ്ങളെല്ലാം നീ തന്നതല്ലേ ആതിരേ? മാനത്തെ മട്ടുപ്പാവിൽ സ്നേഹപ്പൂക്കാലം മോഹങ്ങൾക്കെന്നും കൗമാരം നീരാടും മാടപ്രാവേ നമ്മെ തേടുന്നു മേഘങ്ങൾ തീർക്കും കൂടാരം തിങ്കൾ നിലാവിൽ, മഞ്ഞൾ നിലാവിൽ തരളമായനുരാഗമുഖം മിന്നൽത്തിടമ്പേ, തെന്നൽക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം വേനൽക്കിനാവിൽ നീറും മനസ്സിൽ പവിഴമഴയായി നിൻ സ്നേഹം നീയെന്റെ മാറിൽ നീരാളമായി വിടരുകില്ലേ ഈ നേരം? ഉംഹുഹു ഹൂം ഹും ഉംഹുഹു ഹൂം ഹും ഉംഹുഹൂംഹും ഹൂം ഹൂം ഹൂം
Writer(s): Stephen Devassy, Rajeev Alunkal Lyrics powered by www.musixmatch.com
instagramSharePathic_arrow_out