Paroles

അയ്യപ്പന് പൊയ്യപ്പന് ആനക്കള്ളന് ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളന് ശിപായിമാരുടെ തൊപ്പിക്കള്ളന് വൈക്കത്തെ ചെമ്പിലെ ചോറു കള്ളന് ശിപായിമാരുടെ തൊപ്പിക്കള്ളന് വൈക്കത്തെ ചെമ്പിലെ ചോറു കള്ളന് ഞാനല്ല കട്ടത് കള്ളനാണേ കള്ളന്റെ വീട്ടിലോ പന്തലിട്ടേ പത്തിപ്പത്തായിരം തുമ്പ നട്ടേ തുമ്പപ്പുറത്തൊരു വാഴ വെച്ചേ വാഴ കുലച്ചതു വടക്കോട്ടേ വടക്കത്തെ നാട്ടാരതു കണ്ടന്തം വിട്ടേ കൊമ്പില്ലാ നാട്ടിലെ കുട്ടിക്കൊമ്പന് പണ്ടത്തെ പാട്ടിലെ ആനക്കള്ളന് നമ്മുടെ പാവം കള്ളന് നമ്മുടേയാനക്കള്ളന് അവൻ പാഞ്ഞു നടക്കണ ലോകം അവൻ നമ്മുടെയീ ഭൂലോകം ശിപായിമാരുടെ തൊപ്പിക്കള്ളന് വൈക്കത്തെ ചെമ്പിലെ ചോറു കള്ളന് ശിപായിമാരുടെ തൊപ്പിക്കള്ളന് വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്
Writer(s): Avial Band Lyrics powered by www.musixmatch.com
instagramSharePathic_arrow_out