Clip vidéo

Ezhutha Kadha
Regarder le vidéoclip de {trackName} par {artistName}

Crédits

INTERPRÉTATION
Sushin Shyam
Sushin Shyam
Chant
COMPOSITION ET PAROLES
Sushin Shyam
Sushin Shyam
Composition

Paroles

എഴുതാക്കഥപോൽ ഇതു ജീവിതം വെറുതെയലിയാം അതിലിനിയാഴമായ് ആർദ്രമായ് നിനയാതൊരു നാൾ അത് താരിടും പതിയെ പതിയെ അത് തേൻ തരും പറയാതുതിരും നനുമാരിയായ് വരളും വഴികൾ താലോലിടും ചിറകാർന്നുയരേ തെളിവാനിനെ കൈതൊടാൻ പാറിടും മായാസാഗരം താണ്ടിടും നിലവിൻ കണമായ് അത് രാവിലും നിറമായ് മണമായ് കിനാവിലും മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും ഓർമ്മത്താളുകൾ ഏകിടും
Writer(s): Sushin Shyam, Vinayak Sasikumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out