Clip vidéo

Thaazhvaram
Regarder le vidéoclip de {trackName} par {artistName}

Crédits

INTERPRÉTATION
Rex Vijayan
Rex Vijayan
Interprète
Sushin Shyam
Sushin Shyam
Interprète
COMPOSITION ET PAROLES
Rex Vijayan
Rex Vijayan
Composition
Engandiyoor Chandrasekharan
Engandiyoor Chandrasekharan
Paroles/Composition
Vinayak Sasikumar
Vinayak Sasikumar
Paroles/Composition
PRODUCTION ET INGÉNIERIE
Rex Vijayan
Rex Vijayan
Production

Paroles

താഴ്വാരം രാത്താരം ഉന്മാദം തൂകും നേരം പാരാകെ ചേക്കേറാൻ നീയും ഞാനും ചെമ്മാനം താനേ മാരിക്കാറായി മണ്ണിൻ മേലേ പെയ്യും കാൽത്താളം താഴ്വാരം രാത്താരം ഉന്മാദം തൂകും നേരം പാരാകെ ചേക്കേറാൻ നീയും ഞാനും സഞ്ചാരിക്കാറ്റായി പച്ചക്കടലിൽ മുങ്ങിത്താഴാനെത്തും ഈ ലോകം ഓ ഓ, ഓ ഓ ഓ ഓ ഓ ഓ വെയിൽനാളം തേടാൻ നമ്മൾ നമ്മൾ നമ്മൾ കാഹളങ്ങൾ കാതിലാളും കൈത്തടങ്ങൾ ജ്വാലയാകും ഭൂമി ചുവന്ന ഭൂമി വീണ്ടും താരകങ്ങൾ സാഗരങ്ങൾ ജാലകങ്ങൾ ഗോപുരങ്ങൾ പൂവുകൾ മോഹങ്ങൾ ചെമ്മാനം താനേ മാരിക്കാറായി മണ്ണിൻ മേലേ പെയ്യും കാൽത്താളം (കാൽത്താളം) (കാൽത്താളം) സഞ്ചാരിക്കാറ്റായി, പച്ചക്കടലിൽ മുങ്ങിത്താഴാനെത്തും ഈ ലോകം കാഹളങ്ങൾ കാതിലാളും കൈത്തടങ്ങൾ ജ്വാലയാകും ഭൂമി ചുവന്ന ഭൂമി വീണ്ടും താരകങ്ങൾ സാഗരങ്ങൾ ജാലകങ്ങൾ ഗോപുരങ്ങൾ പൂവുകൾ മോഹങ്ങൾ കാഹളങ്ങൾ കാതിലാളും കൈത്തടങ്ങൾ ജ്വാലയാകും ഭൂമി ചുവന്ന ഭൂമി വീണ്ടും താരകങ്ങൾ സാഗരങ്ങൾ ജാലകങ്ങൾ ഗോപുരങ്ങൾ പൂവുകൾ മോഹങ്ങൾ
Writer(s): Rex Vijayan, Vinayak S Lyrics powered by www.musixmatch.com
instagramSharePathic_arrow_out