Video musicale

Crediti

PERFORMING ARTISTS
Niranj Suresh
Niranj Suresh
Performer
COMPOSITION & LYRICS
Rahul Raj
Rahul Raj
Composer
Vinayak Sasikumar
Vinayak Sasikumar
Songwriter

Testi

ഹേയ്, വാടീ കാന്താരി കൈ തൊട്ടാൽ ചിങ്കാരി ഞാൻ നാടൻ തെമ്മാടി നീ ഒരുങ്ങി വാടീ... ഈ കായൽ മാറത്ത് ചാഞ്ചാടും പൂമീൻ നീ എന്നാമ്പൽ പാടത്ത് പൂക്കാലമായി... സ രി ഗ മ പ ധ നീ സ കൂത്ത് പാട്ട്, കൂത്തു പാട്ട് ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ ആട് ആട് ആട്ടം ആട്... പുല്ലാങ്കുഴൽ പാടും കാറ്റേ തില്ലാനകൾ മൂളാൻ പോരൂ പെണ്ണാളിവൾ കണ്ണാലെന്നിൽ പ്രേമം കൊയ്യും നേരത്ത് സ രി ഗ മ പ ധ നീ സ കൂത്ത് പാട്ട്, കൂത്തു പാട്ട് ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ ആട് ആട് ആട്ടം ആട്... കണ്ണേ മുന്നേ നില്ലെ നില്ല് കിന്നാരങ്ങൾ ചൊല്ല് ചൊല്ല് മുള്ളാലെന്നെ കൊല്ലാതെ നീ നാണം തേടും നേരത്ത് ഹേയ്, വാടീ കാന്താരി കൈ തൊട്ടാൽ ചിങ്കാരി ഞാൻ പാവം പൂജാരി നീ ഒരുങ്ങി വാടീ സ രി ഗ മ പ ധ നീ സ കൂത്ത് പാട്ട്, കൂത്തു പാട്ട് ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ ആട് ആട് ആട്ടം ആട്... സ രി ഗ മ പ ധ നീ സ കൂത്ത് പാട്ട്, കൂത്തു പാട്ട് ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ ആട് ആട് ആട്ടം ആട്...
Writer(s): S.d. Burman, Anand Bakshi Lyrics powered by www.musixmatch.com
instagramSharePathic_arrow_out