Crediti
PERFORMING ARTISTS
Shahabaz Aman
Performer
Mu.Ri
Performer
COMPOSITION & LYRICS
Shahabaz Aman
Composer
Mu.Ri
Songwriter
Muhsin Parari
Songwriter
Testi
പാടീ ഞാൻ
മൂളക്കമാലേ
ഒരു പാട്ടു തന്നാലേ
നോക്കീ നീ
വാതിൽക്കലാലേ
ഒരു നോട്ടം പിന്നാലെ
രസം കേറുന്നേ
കൊതിയേറുന്നേ
വേവുന്നേ
ഈ പ്രേമത്തള്ളാലേ
കുന്നോളം കിനാവിനോളം
ഒരു പൂതി കൂട്ടാകെ
ഞെരിപിരി പനി വിരിയിലെത്ര
കിടന്നു രാവത്ത്
എരിപൊരി തനി വെയിലിലെത്ര
നടന്നു ചൂടത്ത്
ഇന്ന്
കാതിലൊരുമണി കിലു
കിലുക്കി വന്നു ചാരത്ത്
നീ തക്ക നേരത്ത്
കുന്നോളം കിനാവിനോളം
ഒരു പൂതി കൂട്ടാകെ
കരൾ കുളുക്കയിൽ
വിരൽ മുടുക്കുകൾ
ഠിമി ഠിമിക്കലിലായ്
കുടിയിരിക്കലിൽ
ഉരലുലക്കകൾ
ധിമി ധിമിക്കലിലായ്
ചങ്കിൽ പലവിധ
പത മെതിയിലായ് ഈ
പ്രേമ പലഹാരം
കുന്നോളം കിനാവിനോളം
ഒരു പൂതി കൂട്ടാകെ
Written by: Mu.Ri, Muhsin Parari, Shahabaz Aman