Testi

ഒറ്റമുറീ വാക്കുമായി ഒച്ചയില്ലാ നോക്കുമായി ഒറ്റയവൻ മായവേ ഒത്തുനേരം തീരവേ ഓർമതൻ വേനലിൽ ഒടുവിലീ നാളിതിൽ ഏകനായി തീർനൊരാൾ ഞാനിതാ ആരോടും പറയാതേ തനിയേ നീ ഉഴലുമ്പോൾ ഒച്ചയില്ലാ സാക്ഷി ഞാൻ പാരാകേ നിന്നേറേ വിരൽ ചൂണ്ടും നേരം ഒച്ചയില്ലാ സാക്ഷി ഞാൻ ഒച്ചയില്ലാ സാക്ഷി ഞാൻ ഒച്ചയില്ലാ സാക്ഷി ഞാൻ
Writer(s): Sushin Shyam, Vinayak Sasikumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out