album cover
Aarorum
album cover
Aarorum è stato pubblicato il 21 giugno 2018 da Muzik247 come parte dell'album Koode (Original Motion Picture Soundtrack) - EP
21 giugno 2018
EtichettaMuzik247
BPM51
Melodicità
Acousticità
Valence
Ballabilità
Energia

Testi

ആരോരും വരാനില്ല എന്നാലും
രാവോരം നിലാവില്ല എന്നാലും
ആരോരും വരാനില്ല എന്നാലും
രാവോരം നിലാവില്ല എന്നാലും
ഒരിത്തൽ നീ നീർത്തി നിന്ന്
ആരെയോ നീ കാത്തുവോ?
ഓർമ്മകൾ താൻ മഞ്ഞിൽ മുങ്ങും
പേരറിയ പൂവ് പോൾ
അരികിലായി പുലർവേള വന്നുവോ?
കവിളിലെ മിഴിനീര് കണ്ടുവോ?
തഴുകിടത്തെയ വഴിയിലൂടവെ
അകലയായി ദൂരെ പോയോ?
അകലയായി ദൂരെ പോയോ?
നിൻ നിനവിലോ, നിൻ കനവിലോ
മധുശലഭമായി വന്നേലല്ലോ
മിഴി പൂട്ടാതെ നീ ഒരോരോ-രാവിലും
ആരോരും കാണാതെ ഇരുളഴങ്ങൾ നീന്തിയോ?
നീളും നിഴൽ വീണിഴിയും
കടനം പെയ്യും താഴ്വര
മെഴുകിന് നാളം പോലെ മായും
മോഹങ്ങളിൽ മങ്ങി, മങ്ങി
ഇതലുകൾ അടരുന്നു പിന്നെയും
അലസമായി അലയുന്നു തെന്നലും
തിരികെ വന്നിട നിമിഷമങ്ങനെ
കൊഴിയവേ കാണാതെ പോയോ?
കൊഴിയവേ കാണാതെ പോയോ?
ഓഹ്, ഓഹ്
ഓഹ്, ഓഹ്
ഓഹ്, ഓഹ്
ഓഹ്, ഓഹ്
ഓഹ്, ഓഹ്
ഓഹ്, ഓഹ്
Written by: Rafeeq Ahammed, Raghu Dixit
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...