Karthikの「Kadavathoru Thoni (From "Poomaram")」を聴こう。

Kadavathoru Thoni (From "Poomaram")

Karthik

Regional Indian

9,387 Shazams

ミュージックビデオ

特集

クレジット

PERFORMING ARTISTS
Karthik
Karthik
Performer
COMPOSITION & LYRICS
Leela L. Girikkuttan
Leela L. Girikkuttan
Arranger
Ajeesh Dasan
Ajeesh Dasan
Songwriter

歌詞

കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ പുഴയില്ലാതെ അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ പുഴയില്ലാതെ അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ ഇളവെയിലെ പൊള്ളുന്നല്ലോ കുളിര്മഞ്ഞിത് നീറ്റുന്നല്ലോ ഇരുളില് ചിത കാത്തുകിടക്കും ഒരു പക്ഷിച്ചിറകായ് ജന്മം ഇനിയെന്തിന് തോണിക്കാരന് വരികില്ലൊരു യാത്രക്കാരും ഇനിയെന്തിന് തോണിക്കാരന് വരികില്ലൊരു യാത്രക്കാരും പുഴവന്നു വിളിച്ചത് പോലെ ഒരു തോന്നല് തോന്നല് മാത്രം ഏലേലോ ഏലേ ഏലേലോ ഏലേ ഏലേ ഏലേ ഏലേ ഏലേലോ ഏലേലോ ഏലേ ഏലേലോ ഏലേ ഏലേ ഏലേ ഏലേ ഏലേലോ കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ പുഴയില്ലാതെ അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ കഥ പാടിയുറക്കിയൊരോളങ്ങള് ഇനിയില്ലല്ലോ പുഴയോരം കുഞ്ഞു കിടാങ്ങള് തന് കളിമേളമില്ലല്ലോ കഥ പാടിയുറക്കിയൊരോളങ്ങള് ഇനിയില്ലല്ലോ പുഴയോരം കുഞ്ഞു കിടാങ്ങള് തന് കളിമേളമില്ലല്ലോ കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ ഇവിടുള്ളത് പൊടിമണലും ഒരു പുഴതന് പേരും മാത്രം ഏലേലോ ഏലേ ഏലേലോ ഏലേ ഏലേ ഏലേ ഏലേ ഏലേലോ ഏലേലോ ഏലേ ഏലേലോ ഏലേ ഏലേ ഏലേ ഏലേ ഏലേലോ കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ. പുഴയില്ലാതെ അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ. നിഴലില്ലാതെ
Writer(s): Leela L Girikkuttan, Ajeesh Dasan Lyrics powered by www.musixmatch.com
instagramSharePathic_arrow_out