ミュージックビデオ

Vathilil | Lyrical Video | Ustad Hotel | Haricharan | Gopi Sunder | Anwar Rasheed
{artistName}の{trackName}のミュージックビデオを見る

クレジット

PERFORMING ARTISTS
Haricharan
Haricharan
Performer
COMPOSITION & LYRICS
Gopi Sunder
Gopi Sunder
Composer
Rafeeq Ahamed
Rafeeq Ahamed
Songwriter

歌詞

വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു കാണാനോരോ വഴി തേടി കാണുംനേരം മിഴി മൂടി ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ പുന്നാരം, ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി കിന്നാരം, പറയുമഴകിലവളിടറിയുണരുമൊരു മഴയായി കളിചിരിനിറവുകൾ കണിമലരിതളുകൾ വിടരുവതരുമയിലായ് ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ ഏതോ കതകിന് വിരിനീക്കി നീല കണ്മുനയെറിയുമ്പോൾ ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ നിന്നോളം, ഉലകിലോരുവളിനി അഴകുതികയുവതിനില്ലല്ലോ മറ്റാരും, വരളുമുയിരിലിനി കുളിരുപകരുവതിനില്ലല്ലോ ഓ... നറുമൊഴിയരുളുകൾ കരളിലെ കുരിവികള് കുറുകുവതനുപമമായ് ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു
Writer(s): Ahmed Rafeeq, Gopisundar S Lyrics powered by www.musixmatch.com
instagramSharePathic_arrow_out