ミュージックビデオ

Manasinnu Marayilla Video Song | Happy Days Movie | Mickey J Meyer | Ajay Sathyan | Sekhar Kammula
{artistName}の{trackName}のミュージックビデオを見る

特集

クレジット

PERFORMING ARTISTS
Ajay Satyan
Ajay Satyan
Performer
COMPOSITION & LYRICS
Mickey J Meyer
Mickey J Meyer
Composer
Siju Thuravoor
Siju Thuravoor
Songwriter

歌詞

Wohohoho wohohoho wohohoho wohahoho wohahoho oh Wohohoho wohohoho wohohoho wohahoho wohahoho oh മനസ്സിനു മറയില്ല സ്നേഹത്തിനതിരില്ല ഇനി നമ്മൾ പിരിയില്ല we are friends പുസ്തക താളുകളിൽ അക്ഷരത്താഴുകളെ ഒന്നായി തുറന്നീടും we are friends ദുഃഖങ്ങളിൽ കൂടെ നിൽക്കാം സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ (Oh my friend) നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം (Oh my friend) നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം Wohohoho wohohoho wohohoho wohahoho wohahoho oh Wohohoho wohohoho wohohoho wohahoho wohahoho oh സൗഹൃദങ്ങൾ പങ്കു വെച്ച് ഹൃദയവാതിൽ നാം തുറന്നേ പതിയെ നമ്മൾ തമ്മിലേതോ പുതിയ ഭാവം കണ്ടറിഞ്ഞേ ഒരു കാണാനൂലിൽ ദൈവം കോർത്തു നമ്മെ എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ ദൂരെ ആകാശ തണലിൽ തനിച്ചിരിക്കാം ദുഃഖങ്ങളിൽ കൂടെ നിൽക്കാം സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ (Oh my friend) നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം (Oh my friend) നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം സ്നേഹമേ നീ കുട നിവർത്തി പൊൻവസന്തം നീ വിടർത്തി മൗനമായെൻ നെഞ്ചിനുള്ളിൽ ആ സുഗന്ധം നീ പരത്തി നിന്റെ കാണാത്ത കനവെന്റെ കവിളിൽ തൊട്ടു എന്നിൽ മായാത്ത സ്വപ്നങ്ങൾ ചിറകണിഞ്ഞു ഈ അണയാത്ത സ്നേഹത്തിൻ അതിരില്ലാതെ ദുഃഖങ്ങളിൽ കൂടെ നിൽക്കാം സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ (Oh my friend) നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം (Oh my friend) നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം Wohohoho wohohoho wohohoho wohahoho wohahoho oh Wohohoho wohohoho wohohoho wohahoho wohahoho oh
Writer(s): Mickey J. Meyer Lyrics powered by www.musixmatch.com
instagramSharePathic_arrow_out