뮤직 비디오
유사한 곡
크레딧
실연 아티스트
Shabareesh Varma
리드 보컬
작곡 및 작사
Shabareesh Varma
작사
Rajesh Murugesan
작곡가
프로덕션 및 엔지니어링
Rajesh Murugesan
프로듀서
가사
അവള് വേൺട്ര ഇവള് വേൺട്ര
ഈ കാണുന്ന ഇവളുമാരൊന്നും വേൺട്ര
ലൗ വേൺട്ര നമുക്ക് വേൺട്ര
ഇവിടല്ലേലും സീൻ മൊത്തം കോൺട്രാ
കൂട്ടി മുട്ടി നടക്കാൻ
തൊട്ടുരുമ്മി ഇരിക്കാൻ
ട്വന്റി ഫോർ സെവൻ ഫുൾ
ഡേറ്റിംഗ് കളിക്കാൻ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പുറകെ നടന്നിട്ടും
വല വീശി എറിഞ്ഞിട്ടും നോ റിപ്ലൈ
പെറ്റ തള്ള പോലും സഹിക്കാത്ത കോസ് റ്റും വലിച്ചു കേറ്റി
ഒലിപ്പിച്ചു നടന്നിട്ടും നോ റിപ്ലൈ
ഇത് വേൺട്ര ലൗ വേൺട്ര
ഇവിടല്ലേലും സീൻ മൊത്തം കോൺട്രാ
ലോണെടുത്തു പണമിറക്കി
ഔടി കാറും വാങ്ങി
കൂട്ടുകാരെ സോപ്പിട്ട് ബൈക്ക് ഒരെണ്ണം വാങ്ങി നോ റിപ്ലൈ സ്റ്റിൽ നോ റിപ്ലേ
അവളുടെ വീട്ടുകാർ ഓടിച്ചിട്ട് നാട്ടുകാർ കല്ലെറിഞ്ഞ്
കൂട്ടുകാര് കയ്യൊഴിഞ്ഞ്
ഒറ്റയ്ക്കായീ
സെന്റിമെന്റ്സ് വർക്ക് ഔട്ട് ആയീ പെണ്ണു വലയിലായീ ചെക്കൻ പുലിയുമായീ
ടോട്ടൽ ചേഞ്ച് ഔട്ട് ആയീ ഡെയിലി ടേക്ക് ഔട്ട് ആയീ
പിന്നെ നാലു മാസം കഴിഞ്ഞപ്പോൾ ബ്രേക്ക് അപ്പ് ആയി
പട്ടിയുണ്ട് എന്ന ബോർഡ് ശ്രദ്ധിച്ചില്ല
അത് സീൻ ആകും എന്നുമവൻ ചിന്തിച്ചില്ല
വെച്ച കാലു പുറകോട്ടു വെക്കത്തില്ല
വെച്ച കാലിന്റെ കെട്ടിപ്പഴും
അഴിച്ചിട്ടില്ല
അവളുടെ ചേട്ടന്മാര് വന്ന് രണ്ട് പൊട്ടിച്ചിട്ടും
അവന്റെ കാലു രണ്ടും
പ്ലാസ്റ്റർ ഇട്ട് ഒട്ടിച്ചിട്ടും
പെണ്ണ് പറ്റിച്ചിട്ടും
കീറി ഒട്ടിച്ചിട്ടും
പിന്നെ കൂട്ടുകാര് വട്ടം കൂടി പുച്ഛിച്ചിട്ടും
ചോര കുടിപ്പിച്ചിട്ടും
നേരം വെളുപ്പിച്ചിട്ടും
പത്ത് പൈസേടെ വെളിവ് പോലും അവനു വന്നിട്ടില്ല
എടാ എത്ര പ്രാവശ്യം
നിന്നോട് പറയണമെന്റെ പൊന്നളിയ
മലയാളത്തിലല്ലേ പറയണേ
അവള് വേൺട്ര ഇവള് വേൺട്ര
ഈ കാണുന്ന ഇവളുമാരൊന്നും വേൺട്ര
ലൗ വേൺട്ര നമുക്ക് വേൺട്ര
ഇവിടല്ലേലും സീൻ മൊത്തം കോൺട്രാ
അവള് വേൺട്ര ഇവള് വേൺട്ര
ഈ കാണുന്ന ഇവളുമാരൊന്നും വേൺട്ര
ലൗ വേൺട്ര ടാ പുല്ലേ വേൺട്ര
ഇവിടെ ആകെ മൊത്തം ടോട്ടൽ സീൻ കോൺട്രാ
Writer(s): Shabareesh Varma, Rajesh Murugesan
Lyrics powered by www.musixmatch.com