뮤직 비디오

Nenjodu Cherthu - Yuvvh Official HD Full Song
{artistName}의 {trackName} 뮤직 비디오 보기

크레딧

실연 아티스트
Aalaap Raju
Aalaap Raju
실연자
Sreejith - Saachin
Sreejith - Saachin
실연자
작곡 및 작사
Naveen Maraar
Naveen Maraar
작사
Sreejith - Saachin
Sreejith - Saachin
작곡가

가사

നെഞ്ചോടു ചേര്ത്ത്, പാട്ടൊന്നു പാടാം പാട്ടിന്റെ ഈണം നീയാണ് കാണാതെ കണ്ണില്, അറിയാതെ നെഞ്ചില് വിരിയുന്ന ചിത്രം നീയാണ് നീ വരൂ, ഈ പാട്ടിന് രാഘമായ് നീ തരൂ ഈ ചിത്രം വര്ണ്ണമായി ഹൃദയം തൂകും പ്രണയം നല്കി ഞാനും നിലാ സന്ധ്യേ തിരികെ നനയും മിഴികള് നല്കി നീയും എങ്ങു മാഞ്ഞു നെഞ്ചോടു ചേര്ത്ത്, പാട്ടൊന്നു പാടാം പാട്ടിന്റെ ഈണം നീയാണ് കാണാതെ കണ്ണില്, അറിയാതെ നെഞ്ചില് വിരിയുന്ന ചിത്രം നീയാണ് (Oh oh oh I can feel it, I can feel it) (Oh oh oh I can feel it, I don't wanna live without you) കാണാനായി മോഹങ്ങള് ചിറകടിക്കുമ്പോള് സ്നേഹത്തിന് കാറ്റായി നീ എന്നെ തലോടി മിഴിയിലെ മൊഴിയിലും നിന് മുഖം മാത്രമായ് കനവിലെ കണ്ണിലും നിനന് നിറം മാത്രം മായല്ലേ അകലെ അകലെ അകലെ നെഞ്ചോടു ചേര്ത്ത്, പാട്ടൊന്നു പാടാം പാട്ടിന്റെ ഈണം നീയാണ്. കാണാതെ കണ്ണില്, അറിയാതെ നെഞ്ചില് വിരിയുന്ന ചിത്രം നീയാണ് ചൊല്ലാനായ് കാവ്യങ്ങള് എഴുതിയതെല്ലാം നിന് ചുണ്ടില് പൂക്കുന്ന ഹിന്ധോളമായ് ആഴിയും മാറിയും നിന് സ്വരം മാത്രമേകി നിനവിലെ നിഴലിലും നിന്റെ നിശ്വാസം തേടുന്നു അരികില്, നീ ഇന്ന് എവിടെ നെഞ്ചോടു ചേര്ത്ത്, പാട്ടൊന്നു പാടാം പാട്ടിന്റെ ഈണം നീയാണ് കാണാതെ കണ്ണില് ഊ ഹൂ ഹൂ വിരിയുന്ന ചിത്രം ഊ ഹൂ ഹൂ
Writer(s): Sreejith Edavana, Naveen Maraar, Saachin Raj Chelory Lyrics powered by www.musixmatch.com
instagramSharePathic_arrow_out