album cover
Moopathyar
album cover
00:00
00:25
00:55
01:00
01:15
01:30
01:50
02:00
02:10
02:25
02:30
02:45
03:00
03:20
03:50
00:00
04:03
Ostatnie 7 dni
Moopathyar był najczęściej odkrywanym utworem w czasie około 25 sekundy do w ciągu ostatniego tygodnia

Tekst Utworu

(കുഞ്ഞോൻറെ മാളേ...
പണ്ടത്തെ പോലെ...
പുന്നാരക്കാലം...)
ചിലതിനി ഇല്ലെങ്കിൽ പിന്നെന്തോപോൽ
ചിലനേരം തലയിൽ നിന്നും പോയി
ഇനിയാവില്ലിന്നീ കണ്ണിന് നോക്കാതെ...
മായ്ച്ചാളാ എന്നത് പിന്നാലെ
വരവാകും ആരും കാണാതെ
നിനക്കായ്‌ ഞാൻ മാറും വല്ലാതെ...
മ്മ്മ്മ്മ്മ്...
മുപ്പത്ത്യാരും ഞാനും നല്ല അടുപ്പത്തിലെ..
അടിപിടി കൂടും പണ്ട് തുടക്കത്തിലെ..
എന്താല്ലാണ് പറയണ് മടുക്കത്തില്ലേ?
നീ ഇല്ലെങ്കില് പിന്നെ ഞാൻ മരിക്കത്തില്ലേ?
വെയ്കിട്ട് ചായക്ക് എണ്ണക്കടിയേ...
കുമിളള്ള മനസ്സില് മലബാറിയേ...
എന്നേക്കും നീണ്ടുള്ള പരിപാടിയെ
ദിനം നിന്നുപോണേ ഒന്നുപോലെ
നീണ്ടാമതിയേ...
കുടുകുടെ ചിരിക്കണ പെണ്ണാണ്
നീ ചടപട മറയണതെന്താണ്?
അടിമുടി തിളങ്ങണ പൊന്നാണ്
പെട പെടക്കണ മനസ്സിനിതെന്താണ്?
കാണും നേരം ആകപ്പാടെ വിറയാണ്
കണ്ണിൽ കാണാനില്ലേൽ കണ്ണിനെന്ത് മടുപ്പാണ്?
രാവിൽ മെല്ലെ ചാറിപെയ്യും മഴയാണ്
അത് നനയുമ്പോൾ പനി മജ്‌ബൂറാണ്
ഈ മണമൊത്തം പരത്തും
വരുത്തും മലപ്പുറത്തും
കിട്ടുവാനായ് നിരത്തും
എവിടുന്നാണേലും വരുത്തും
പാകത്തിന് കണ്ടെത്തി
നാലു വട്ടത്തിലെ വിരുന്നെത്തി
ഞാൻ മുത്തി മിനുക്കി പഞ്ചത്തിൽ
ഓട്ടം നിറുത്തി REVENGE എത്തി
നേർപകർപ്പിൻ ചായമെന്നിൽ
നീ പകർന്നില്ലേ?
നേരം പോയതറിയാതുൾപരപ്പിൽ
കാത്തിരുന്നില്ലേ?
വാരികൊണ്ടുപോവാൻ ഉണ്ടൊരടവും
ഞാൻ പഠിച്ചില്ലേ...
വേഗം വന്നതില്ലേ കാത്തിരുന്നാ
കാൽ കടയില്ലേ...
കുടു കുടു ചിരിക്കണ പെണ്ണാണ്
നീ ചടപട മറയണതെന്താണ്?
അടിമുടി തിളങ്ങണ പൊന്നാണ്
പെട പെടക്കണ മനസ്സിനിതെന്താണ്?
കാണും നേരം ആകപ്പാടെ വിറയാണ്
കണ്ണിൽ കാണുന്നില്ലെ കണ്ണിനെന്തോ മടുപ്പാണ്
രാവിൽ മെല്ലെ ചാറി പെയ്യും മഴയാണ്
അത് നനയുമ്പോൾ പനി മജ്‌ബൂറാണ്...
മുപ്പത്ത്യാരും ഞാനും നല്ല അടുപ്പത്തിലെ..
അടിപിടി കൂടും പണ്ട് തുടക്കത്തിലെ..
എന്താല്ലാണ് പറയണ് മടുക്കത്തില്ലേ?
നീ ഇല്ലെങ്കില് പിന്നെ ഞാൻ മരിക്കത്തില്ലേ?
വെയ്കിട്ട് ചായക്ക് എണ്ണക്കടിയേ...
കുമിളള്ള മനസ്സില് മലബാറിയേ...
എന്നേക്കും നീണ്ടുള്ള പരിപാടിയെ
ദിനം നിന്നുപോണേ ഒന്നുപോലെ
നീണ്ടാമതിയേ... (നീണ്ടാമതിയേ)
Written by: M.H.R, Nazeeb Billu
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...