album cover
album cover
00:00
00:20
00:40
00:45
01:00
01:15
01:35
02:10
02:15
02:25
02:45
03:10
00:00
03:21
Ostatnie 7 dni
NOKKANDA był najczęściej odkrywanym utworem w czasie około 20 sekundy do w ciągu ostatniego tygodnia

Teledysk

Teledysk

Tekst Utworu

നോക്കണ്ട നോക്കണ്ട
പണ്ടേ പണ്ടേ ആരെന്തു പറഞ്ഞിട്ടും കാര്യമില്ലാത്തോണ്ടേ
നോക്കണ്ട മോണയുടെ തുണി വലിപ്പാൻ്റെ
തോക്കിൻ്റെ പണി കഴിഞ്ഞിണ്ട് പൊട്ടിക്കണ്ടേ
നോക്കണ്ട ഉണ്ണിത് കളികള് വേറെ
മിന്നുന്ന പൊന്നിൻ്റെ കരങ്ങളിലേറെ
കുറിച്ചിട്ട വരികൊണ്ട് പറക്കുന്നു മേലെ
കെട്ടിൻ്റെ റാക്സിൻ്റെ മടിക്കെട്ടിൻ കീഴെ
നോക്കണ്ട ഉണ്ണിത് കളികള് വേറെ
മിന്നുന്ന പൊന്നിൻ്റെ കരങ്ങളിലേറെ
കുറിച്ചിട്ട വരികൊണ്ട് പറക്കുന്നു മേലെ
കെട്ടിൻ്റെ റാക്സിൻ്റെ മടിക്കെട്ടിൻ കീഴെ
പണിപ്പാൻ്റെ ലുങ്കി
എന്താ പൊന്ന ചേല്
സ്വർണ്ണപ്പല്ല് മിന്നി
ലക്കം പെരുമാള്
പണിപ്പാൻ്റെ ലുങ്കി
എന്താ പൊന്ന ചേല്
സ്വർണ്ണപ്പല്ല് മിന്നി
ലക്കം പെരുമാള്
മറ്റേക്കെണ്ട് തുണി
എന്താ പിന്നെ ഹാല്
ചെക്കന്മാര് പൂണി
ആര് കടക്കേട്
പണ്ടേ പണ്ടേ ആരെന്തു പറഞ്ഞിട്ടും കാര്യമില്ലാത്തോണ്ടേ
നോക്കണ്ട മോണയുടെ തുണി വലിപ്പാൻ്റെ
തോക്കിൻ്റെ പണി കഴിഞ്ഞിണ്ട് പൊട്ടിക്കണ്ടേ
കാറ്റിൻ്റെ ഗതി ഇതുവഴി
പണ്ടേ പണ്ടേ ആരെന്തു പറഞ്ഞിട്ടും കാര്യമില്ലാത്തോണ്ടേ
നോക്കണ്ട മോണയുടെ തുണി വലിപ്പാൻ്റെ
തോക്കിൻ്റെ പണി കഴിഞ്ഞിണ്ട് പൊട്ടിക്കണ്ടേ
നോക്കണ്ട ഉണ്ണിത് കളികള് വേറെ
മിന്നുന്ന പൊന്നിൻ്റെ കരങ്ങളിലേറെ
കുറിച്ചിട്ട വരികൊണ്ട് പറക്കുന്നു മേലെ
കെട്ടിൻ്റെ റാക്സിൻ്റെ മടിക്കെട്ടിൻ കീഴെ
നോക്കണ്ട ഉണ്ണിത് കളികള് വേറെ
മിന്നുന്ന പൊന്നിൻ്റെ കരങ്ങളിലേറെ
കുറിച്ചിട്ട വരികൊണ്ട് പറക്കുന്നു മേലെ
കെട്ടിൻ്റെ റാക്സിൻ്റെ മടിക്കെട്ടിൻ കീഴെ
മലപ്പുറം കത്തി എടുത്തു വെച്ച് മുന്നിലുള്ള കാട്ടുവള്ളി വെട്ടി
ഉലച്ചു നോക്കി വന്ന വൻ്റെ നാക്കിനുള്ള ശക്തി
അമ്മാത്തി കണ്ടു പൊന്നു തമ്പുരാനും ഒന്ന് ഞെട്ടി
ഉടക്കി നിന്ന സർവ്വരുക്കും ചെക്കനോട് ഭക്തി
കുറിച്ച വാക്ക് അമ്പത് നാല് കഷ്ടമാക്കി ചെത്തി
തക്കൊക്കെ പഴയ പള്ളിക്കൂട വിറ്റ് തന്നെ തപ്പി
ചവച്ചരച്ച് സൗത്തിൻ്റെ ഇൻഡസ്ട്രിയിൽ തുപ്പി തുപ്പി
മലപ്പുറം കത്തി എറിഞ്ഞ പാട മുന്നിലുള്ള പാറക്കല്ല് പൊട്ടി
തെറിച്ച പാറക്കല്ല് കൊണ്ട് ഗോപുരങ്ങൾ കെട്ടി
ഉരുക്ക് കൊണ്ട് തന്നെയാണ് ഗോപുരത്തിൻ വിത്തി വിത്തി
നന്നാറി കുടിച്ചിട്ട് നല്ലാള് ചമഞ്ഞിട്ട്
മുണ്ടാണ്ട പുറകില് പണിയല്ലേ നീ
ചെന്നായ കഴുത്തിലും ഉള്ളാണി കയറുമ്പോ
വല്ലാണ്ട കിടന്നിട്ട് പെടയല്ലേ നീ
നന്നാറി കുടിച്ചിട്ട് നല്ലാള് ചമഞ്ഞിട്ട്
മുണ്ടാണ്ട പുറകില് പണിയല്ലേ നീ
ചെന്നായ കഴുത്തിലും ഉള്ളാണി കയറുമ്പോ
വല്ലാണ്ട കിടന്നിട്ട്
നോക്കണ്ട ഉണ്ണിത് കളികള് വേറെ
മിന്നുന്ന പൊന്നിൻ്റെ കരങ്ങളിലേറെ
കുറിച്ചിട്ട വരികൊണ്ട് പറക്കുന്നു മേലെ
കെട്ടിൻ്റെ റാക്സിൻ്റെ മടിക്കെട്ടിൻ കീഴെ
നോക്കണ്ട ഉണ്ണിത് കളികള് വേറെ
മിന്നുന്ന പൊന്നിൻ്റെ കരങ്ങളിലേറെ
കുറിച്ചിട്ട വരികൊണ്ട് പറക്കുന്നു മേലെ
കെട്ടിൻ്റെ റാക്സിൻ്റെ മടിക്കെട്ടിൻ കീഴെ
നോക്കണ്ട നോക്കണ്ട
നോക്കണ്ട നോക്കണ്ട
നോക്കണ്ട നോക്കണ്ട
We too steppin on these bitches
Written by: Arjun Sunil, Karan Kanchan, Kiran Das, Suhas Moideen, Vishnu V

Loading...