album cover
Poyimaranjo
album cover
Poyimaranjo was released on July 1, 2016 by Visagaar as a part of the album Anuraga Karikkin Vellam (Original Motion Picture Soundtrack) - EP
BPM179
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

പോയി മറഞ്ഞൂ ഇരുളിലായ് ആ നിറങ്ങൾ
ഓഹോ ഈ നിമിഷം തിരികെ വരൂമോ വീണ്ടും
ഓഹോഹോ മായാതെ നിൽക്കും
അതിലായിരം സ്വപ്നം
ആ വർണ്ണ ചിത്രങ്ങളിനിയും തിരികേ വരുമോ
പോയി മറഞ്ഞൂ ഇരുളിലായ് ആ നിറങ്ങൾ
ഓഹോ ഈ നിമിഷം തിരികെ വരൂമോ വീണ്ടും
പോയി മറയും പോയി മറയും
ഈ നിമിഷം തിരികെ വരും
പോയി മറയും പോയി മറയും
ഈ നിമിഷം തിരികെ വരും
പോയി മറഞ്ഞൂ ഇരുളിലായ് ആ നിറങ്ങൾ
ഓഹോ ഈ നിമിഷം തിരികെ വരൂമോ വീണ്ടും (വീണ്ടും)
Written by: Prashant Pillai
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...