album cover
Thamburu
1,449
Regional Indian
Thamburu was released on April 17, 1992 by Nisari Audios as a part of the album Sooryagayathri (Original Motion Picture Soundtrack) - EP
album cover
Release DateApril 17, 1992
LabelNisari Audios
Melodicness
Acousticness
Valence
Danceability
Energy
BPM157

Music Video

Music Video

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
K.S. Chithra
K.S. Chithra
Performer
COMPOSITION & LYRICS
Raveendran
Raveendran
Composer

Lyrics

തംബുരു കുളിർ ചൂടിയോ?
തളിരംഗുലി തൊടുമ്പോൾ
തംബുരു കുളിർ ചൂടിയോ?
തളിരംഗുലി തൊടുമ്പോൾ
താമര തൻ തണ്ടുപോൽ
കോമളമാം പാണികൾ
തഴുകുമെൻ കൈകളും
തരളിതമായ് സഖീ
തംബുരു കുളിർ ചൂടിയോ?
തളിരംഗുലി തൊടുമ്പോൾ
ചന്ദന സുഗന്ധികൾ
ജമന്തികൾ വിടർന്നുവോ?
മന്ദിരാങ്കണത്തിൽ
നിന്റെ മഞ്ജുഗീതം കേൾക്കവേ
കാട്ടുമുളം തണ്ടിലൂതും
കാറ്റുപോലണഞ്ഞ നിൻ
പാട്ടിലേഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാൻ
പൂത്തു നീളെ താഴ്വാരം
പൂത്തു നീലാകാശം
തംബുരു കുളിർ ചൂടിയോ?
തളിരംഗുലി തൊടുമ്പോൾ
ലാലലാല ലാലല ലലാലലാ ലാലലാ
പൂവു പെറ്റൊരുണ്ണിയാ
തേന്മാവിലാടും വേളയിൽ
പൂവൊരോർമ്മ മാത്രമായ്
താരാട്ടും തെന്നൽ തേങ്ങിയോ?
തൈക്കുളിരിൽ പൂവിരിഞ്ഞു
പൊങ്കലും പോന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ
ഗാനതീർത്ഥമൊന്നിനായ്
കണ്ണീർപ്പാടം നീന്തുമ്പോൾ
വന്നീല നീ കൂടേ
തംബുരു കുളിർ ചൂടിയോ?
തളിരംഗുലി തൊടുമ്പോൾ
തംബുരു കുളിർ ചൂടിയോ?
തളിരംഗുലി തൊടുമ്പോൾ
താമര തൻ തണ്ടുപോൽ
കോമളമാം പാണികൾ
തഴുകുമെൻ കൈകളും
തരളിതമായ് സഖീ
തംബുരു കുളിർ ചൂടിയോ?
തളിരംഗുലി തൊടുമ്പോൾ
Written by: Raveendran
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...