album cover

Paranne

25,842Malayalam2018
album cover
Paranne was released on June 15, 2018 by Muzik247 as a part of the album Koode (Original Motion Picture Soundtrack)
ReleasedJune 15, 2018
LabelMuzik247
BPM136
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

ഇഇ നാടു ചുറ്റും ചൂളക്കട്ടെ
ഉള്ളിൻ വത്തിൽ തല്ലിപോന്നെ തെന്നി തെന്നി പാറിപ്പോകണയ്
ഇഇ പൂനിലാവും വെയിലും മഞ്ഞും അന്തിച്ചോപ്പും
പോകും കുന്നും കാണുവനയ് ഒന്നൊച്ചോടൻ വാ.
ഓഹ്... നേരം പോവണ കണ്ട
ഓഹ്... കാലം പായണ കണ്ട
ഇഇ ഉള്ളം കയ്യിൽ ചോറും വെള്ളം പോൾ
ഓഹ്... നേരം പോവണ കണ്ട
ഓഹ്... കാലം പായണ കണ്ട
ഇഇ ഉള്ളം കയ്യിൽ ചോറും വെള്ളം പോൾ
പറന്നേ... ചെറു ചിറകുകളടിച്ചുയരെ
ജീവിതത്തെ ചുംപിച്ചീടലോ
പറന്നേ... പാല മതിലുകളിടിച്ചുടച്ചേ
സാഗരങ്ങൾ നീന്തിക്കേറലോ
ആടുന്നു പൂക്കൾ... വടുന്നു പൂക്കൾ
കാലത്തിന് ചിരി പോലെ
കാണുന്നു മുന്നിൽ ഇതോ കിണക്കൽ
ചെയുന്നു പോരാമോ
പാടുന്നു മൌനം മൂളുന്നു തലം
തോളത്ത് കൂടമോ
ഇഇ ഭൂമിയാകെ വീശുന്ന കാറ്റായ്
മോഹങ്ങൾ പാറുന്നു
വാതിലടയ്ക്കാതെ
താഴ് മുറുക്കാതെ
ഗാനം നിലയ്ക്കാതെ
ഇഇ കാടും മേടും കേറിപ്പോകലോ
പറന്നേ... ചെറു ചിറകുകളടിച്ചുയരെ
ജീവിതത്തെ ചുംപിച്ചീടലോ
പറന്നേ... പാല മതിലുകളിടിച്ചുടച്ചേ
സാഗരങ്ങൾ നീന്തിക്കേറലോ
നീളമേഘത്തോപ്പിൽ
തഞ്ചിത്തഞ്ചും കട്ടെ
കേൾക്കുന്നില്ലേ രാവിന് സംഗീതം
മാരിവില്ലിൻ തുഞ്ചിൽ
തുള്ളിപോകും കട്ടെ
കാണുകില്ലേ മായപൂകാലം
നോവിലിരിക്കാതെ
ഓർമ വിളിക്കാതെ
പേടി കുരുക്കാതെ
ഇഇ വനം മേലെ പാറിപ്പോവാലോ
പറന്നേ... ചെറു ചിറകുകളടിച്ചുയരെ
ജീവിതത്തെ ചുംപിച്ചീടലോ
പറന്നേ... പാല മതിലുകളിടിച്ചുടച്ചേ
സാഗരങ്ങൾ നീന്തിക്കേറലോ
പറന്നേ... ചെറു ചിറകുകളടിച്ചുയരെ
ജീവിതത്തെ ചുംപിച്ചീടലോ
പറന്നേ... പാല മതിലുകളിടിച്ചുടച്ചേ
സാഗരങ്ങൾ നീന്തിക്കേറലോ
Written by: Rafeeq Ahammed, Raghu Dixit

Shazam Footer

Select language:
Google Play Store
Apple App Store
Chrome Web Store
Galaxy Store

Follow Us

Loading...