Music Video

Chandrikayilaliyunnu Audio Song | Bharyamar Sookshikkuka | K.J. Yesudas, P. Leela Hits
Watch {trackName} music video by {artistName}

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Lead Vocals
P. Leela
P. Leela
Performer
COMPOSITION & LYRICS
V. Dakshinamoorthy
V. Dakshinamoorthy
Composer
Sreekumaran Thampi
Sreekumaran Thampi
Songwriter

Lyrics

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്ചിരിയിലലിയുന്നെന് ജീവരാഗം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നു ജീവരാഗം നീലവാനിലലിയുന്നു ദാഹമേഘം നിന്മിഴിയിലലിയുന്നെൻ ജീവമേഘം താരകയോ നീലത്താമരയോ നിൻ താരണിക്കണ്ണിൽ കതിർ ചൊരിഞ്ഞു വർണ്ണമോഹമോ പോയ ജന്മപുണ്യമോ നിൻ മാനസത്തിൽ പ്രേമമധുപകർന്നു ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നു ജീവരാഗം മാധവമോ നവഹേമന്തമോ നിൻ മണിക്കവിൾ മലരായ് വിടർത്തിയെങ്കിൽ തങ്കച്ചിപ്പിയിൽ നിന്റെ തേനലർചുണ്ടിൽ ഒരു സംഗീതബിന്ദുവായ് ഞാനുണർന്നുവെങ്കിൽ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നു ജീവരാഗം നീലവാനിലലിയുന്നു ദാഹമേഘം നിന്മിഴിയിലലിയുന്നെൻ ജീവമേഘം
Writer(s): V Dakshinamoorthy, Sreekumaran Thampi Lyrics powered by www.musixmatch.com
instagramSharePathic_arrow_out