Music Video

Upcoming Concerts for Karthik, Vineeth Sreenivasan & Najim Arshad

Featured In

Credits

PERFORMING ARTISTS
Karthik
Karthik
Performer
Mohanlal
Mohanlal
Actor
Lakshmi Rai
Lakshmi Rai
Actor
Vineeth Sreenivasan
Vineeth Sreenivasan
Performer
Najim Arshad
Najim Arshad
Performer
Roopa
Roopa
Performer
Kalyani
Kalyani
Performer
Gopi Sundar
Gopi Sundar
Performer
COMPOSITION & LYRICS
Gireesh Puthanchery
Gireesh Puthanchery
Lyrics

Lyrics

ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ് പ്രണയം തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം Fall in love Fall in love Fall in love Fall in love എന്തു തോന്നുന്നു നിൻ മനസ്സാരോ തൊട്ടുവെന്നോ? കൊഞ്ചി നിൽക്കുന്നു നീ വെറുതെയാരോടോ മെല്ലെയെന്തോ മിണ്ടലോ? പേരു ചൊല്ലാൻ തോന്നലോ? ഒന്നു കാണാൻ വിങ്ങലോ? പറയാമിതു നിൻ പ്രണയം Hey! മെല്ലെയെന്തോ മിണ്ടലോ? പേരു ചൊല്ലാൻ തോന്നലോ? ഒന്നു കാണാൻ വിങ്ങലോ? പറയാമിതു നിൻ പ്രണയം ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ് പ്രണയം തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം Fall in love Fall in love Fall in love Fall in love നിന്നെ കാണാതൊരുനാൾ ഞാനുരുകുന്നതുപോലെ You're in love ഒന്നും ചെയ്യാതലസം മെയ് തളരുന്നതു പോലെ You're in love എല്ലാം നൽകാൻ തോന്നിയാൽ എല്ലാ വാക്കും വറ്റിയാൽ ഒറ്റക്കാവും നേരത്ത്, you're in love എല്ലാമെല്ലാം പുതുമയായ് എല്ലാരാവും പുലരിയായ് എങ്ങാണു നീ, തിരഞ്ഞേ പോകുന്നു ഞാൻ You're gonna fall in love You're gonna fall in love നോക്കൂ പ്രണയം പോലും ഇന്നൊരു തലവേദനയല്ലേ? Hey true love(hey true love) തമ്മിൽ പ്രണയിക്കുമ്പോൾ, നാം നുണകൾ പറയേണ്ടേ? Feel true love പ്രേമം നെഞ്ചിൽ പുഞ്ചിരി, വീഴാൻ നേരം കൈപ്പിടി സ്വാതന്ത്ര്യത്തിൻ സംഗീതം, feel all love എല്ലാമെല്ലാം മറവിയായ് എല്ലാരോടും പ്രണയമായ് आप बोलिये, ഇത് കാണാ കാതൽ, കാതൽ ഓമനിച്ചുമ്മ, ച്ചുമ്മ, ച്ചുമ്മ Hey! ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ് പ്രണയം(പ്രണയം) തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം Fall in love Fall in love Fall in love Fall in love എന്തു തോന്നുന്നു നിൻ മനസ്സാരോ തൊട്ടുവെന്നോ? കൊഞ്ചി നിൽക്കുന്നു നീ വെറുതെയാരോടോ മെല്ലെയെന്തോ മിണ്ടലോ? പേരു ചൊല്ലാൻ തോന്നലോ? ഒന്നു കാണാൻ വിങ്ങലോ? പറയാമിതു നിൻ പ്രണയം Hey! മെല്ലെയെന്തോ മിണ്ടലോ? പേരു ചൊല്ലാൻ തോന്നലോ? ഒന്നു കാണാൻ വിങ്ങലോ? പറയാമിതു നിൻ പ്രണയം
Writer(s): Gopi Sundar Lyrics powered by www.musixmatch.com
instagramSharePathic_arrow_out