album cover
Kannil
9,300
Soundtrack
Kannil was released on March 15, 2017 by Millennium Audio & Video as a part of the album Honey Bee 2 (Original Motion Picture Soundtrack) - EP
album cover
Release DateMarch 15, 2017
LabelMillennium Audio & Video
Melodicness
Acousticness
Valence
Danceability
Energy
BPM104

Music Video

Music Video

Lyrics

[Verse 1]
കണ്ണിൽ മിന്നായമോ
വർണ്ണ പൂക്കാലമോ
സുഖമെന്നെന്നും നെഞ്ചാകെ...
അന്ന്'അരുളിയദിനം ഇനി വരുമിതിലെ
നെഞ്ചങ്ങൾ ഒന്നായല്ലോ
അകലങ്ങൾ മായുന്നല്ലോ
അറിയാതൊരോ ചുണ്ടത്തും
ഇനി അഴകെ ഒരു ചിരി വിരിയുമോ
ഹെയ്... മെല്ലെ, ഓഹോഹോ എന്നെ
സ്നേഹം വീണ്ടും പുൽകും നാളല്ലോ
ഇൻ'എന്റെയാണ് എൻ സ്വോന്തമാണെന്ന്
ഈ കാണും തീരം
മോഹം തീരെ താരത്തുമോ...
[Chorus]
കിനാവാണോ ഇത'ഏറെ
മനസ്സ'എന്നും തേടും നിമിഷമിതോ
ഇത'അരാരോ കരങ്ങളിൽ
എനിക്കേകും ഏതോ ഒരു വരമോ
[Verse 2]
മൌനങ്ങൾ തീരുന്നല്ലോ
ഈണങ്ങൾ ചേരുന്നല്ലോ
കുളിരെന്താവോ ഒന്നായെ...
ഇരു കരളിനും ഇനിമുതൽ സ്വരമോ
തോളോരം നീ ചേരില്ലേ
വഴിനീളെ പൂമൂടില്ലേ
തളർ'ഒന്നാകും വൈകാതെ ഓഹ്...
ഈ കളിചിരി തുടരണം അതിരു വരെ
[Verse 3]
എയ്... പെണ്ണെ, നിൻ... മിഴിയിൽ
മിന്നും, പൊന്നും ചേരും നാൾ വന്നോ
ഈ പൊങ്കിനവിൽ ഏറെ നാലായി നാം കണ്ടത'എല്ലാം
നേരം പോക്കെ നേരാകയോ...
[Chorus]
കിനാവാണോ ഇത'ഏറെ
മനസ്സ'എന്നും തേടും നിമിഷമിതോ
ഇത'അരാരോ കരങ്ങളിൽ
എനിക്കേകും ഏതോ ഒരു വരമോ
[Bridge]
കാത്തു കൈ വന്ന
മധുരം അരുളുന്ന നല്ല നിമിഷങ്ങളെ
മാറ്റ് പോകാതെ
ഇനിയും ആണയേണം
നീളും'ഈ യാത്രയിൽ
കൊതിയോടെ ചേരുന്ന പരമാനസം
ഇതുപോലെ കൈ നീട്ടവേ
[Chorus]
കിനാവാണോ ഇത'ഏറെ
മനസ്സ'എന്നും തേടും നിമിഷമിതോ
ഇത്'അരാരോ കരങ്ങളിൽ
എനിക്കേകും ഏതോ ഒരു വരമോ
കിനാവാണോ ഇത'ഏറെ
മനസ്സ'എന്നും തേടും നിമിഷമിതോ
ഇത്'അരാരോ കരങ്ങളിൽ
എനിക്കേകും ഏതോ ഒരു വരമോ
Written by: Deepak Dev, Santhosh Varma
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...