Music Video

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
Nasser
Nasser
Actor
Biju Menon
Biju Menon
Actor
Saikumar
Saikumar
Actor
Prithviraj
Prithviraj
Actor
Suraj Venjaramoodu
Suraj Venjaramoodu
Actor
Jagathy Sreekumar
Jagathy Sreekumar
Actor
Vijayaraghavan
Vijayaraghavan
Actor
Sheela Kaul
Sheela Kaul
Actor
Ambika .S
Ambika .S
Actor
COMPOSITION & LYRICS
Thej Mervin
Thej Mervin
Composer
Gireesh Puthanchery
Gireesh Puthanchery
Songwriter

Lyrics

ആകാശമറിയാതെ സൂര്യനുണരുന്നു അമ്മേ നിന്നെ കണി കാണുവാൻ അലയാഴിയറിയാതെ കടലാഴമൊഴുകുന്നു അമ്മേ നിന്നെ താരാട്ടുവാൻ ഒന്നും മിണ്ടാതെ നിൻ നെഞ്ചിൽ പാൽ തേടുന്നു പൈക്കിടാവു പോലെ എൻ്റെ കുറുമ്പിൻ്റെ കുറുമണി കുസൃതികൾ ആകാശമറിയാതെ സൂര്യനുണരുന്നു അമ്മേ നിന്നെ കണി കാണുവാൻ അലയാഴിയറിയാതെ കടലാഴമൊഴുകുന്നു അമ്മേ നിന്നെ താരാട്ടുവാൻ അമ്മേ അലിവിൻ പൊന്നാമ്പലേ നീ നിലവിൻ്റെ പാൽക്കുമ്പിളായി മഴയുടെ മർമ്മരമായി പൊഴിയാ മിഴി തോരാതെ നീയെന്നിൽ പകരുമീ സൗരഭം നിറമെഴും സൗഹൃദം ആകാശമറിയാതെ സൂര്യനുണരുന്നു അമ്മേ നിന്നെ കണി കാണുവാൻ അലയാഴിയറിയാതെ കടലാഴമൊഴുകുന്നു അമ്മേ നിന്നെ താരാട്ടുവാൻ അമ്മേ ഒഴുകും പുണ്യാഹമേ നീ വിരിയുന്ന വിൺ താരമോ ഉരുകുന്ന മെഴുതിരിയോ പതിയെ പറയുന്നു നീ പരിഭവമായി വെറുതെയീ യാത്രയിൽ ശ്രുതിയിടാൻ മാത്രമായ് ആകാശമറിയാതെ സൂര്യനുണരുന്നു അമ്മേ നിന്നെ കണി കാണുവാൻ അലയാഴിയറിയാതെ കടലാഴമൊഴുകുന്നു അമ്മേ നിന്നെ താരാട്ടുവാൻ ഒന്നും മിണ്ടാതെ നിൻ നെഞ്ചിൽ പാൽ തേടുന്നു പൈക്കിടാവു പോലെ എൻ്റെ കുറുമ്പിൻ്റെ കുറുമണി കുസൃതികൾ
Writer(s): Girish Puthenchery, Mervin Thej Lyrics powered by www.musixmatch.com
instagramSharePathic_arrow_out