Music Video

Featured In

Listen to Salt Mango Tree (Original Motion Picture Soundtrack) - Single by Hesham Abdul Wahab
ALBUMSalt Mango Tree (Original Motion Picture Soundtrack) - SingleHesham Abdul Wahab
Listen to Hesham Abdul Wahab Essentials featuring Hesham Abdul Wahab
PLAYLISTHesham Abdul Wahab EssentialsMalayalam

Credits

PERFORMING ARTISTS
Hesham Abdul Wahab
Hesham Abdul Wahab
Performer
COMPOSITION & LYRICS
Hesham Abdul Wahab
Hesham Abdul Wahab
Composer
Dr. Madhu Vasudevan
Dr. Madhu Vasudevan
Songwriter

Lyrics

കനവില് കനവില് പറന്നുയരാന് മിണ്ടാതെ മിണ്ടാതെ കുസൃതികളേ മഴവില് ചിറകില് പറന്നുയരൂ എങ്ങാനും കണ്ടോ നീ പുന്നാരത്തത്തമ്മേ അങ്ങേതോ മണിമല മേലെ പുതിയ കതിരു തെളിഞ്ഞു എന്നുള്ളില് പടരുകയാണേ മഞ്ചാടിച്ചേലുള്ള ഈ ധനക് തിമി താനേ ആടുമൊരു മാനായ് ഞാനുമിതില് ഒന്നായ് ചേരും നാളല്ലേ ആരും കാണാതെ ആരും കേള്ക്കാതെ ഒന്നും ചൊല്ലാതെ നീയും പോരാമോ ആരും കാണാതെ ആരും കേള്ക്കാതെ ഒന്നും ചൊല്ലാതെ നീയും കൂടാമോ മനസ്സിനരങ്ങില് നിറച്ചു പണ്ടേ ആരാരും കാണാ പൊന് കുസൃതികളേ ഇനി നീ വരുമോ മധുരവുമായ് എല്ലാരും ചെല്ലുന്നേ വായാടി തത്തമ്മേ ഇന്നാണാ പടയടിമേളം പുതിയ ലഹരി നുണയാന് എന്നുള്ളില് പടരുകയാണേ മഞ്ചാടിച്ചേലുള്ള ഈ ധനക് തിമി താനേ ആടുമൊരു മാനായ് ഞാനുമിതില് ഒന്നായ് ചേരും നാളല്ലേ ആരും കാണാതെ ആരും കേള്ക്കാതെ ഒന്നും ചൊല്ലാതെ നീയും പോരാമോ ആരും കാണാതെ ആരും കേള്ക്കാതെ ഒന്നും ചൊല്ലാതെ നീയും കൂടാമോ ആരും കാണാതെ ആരും കേള്ക്കാതെ ഒന്നും ചൊല്ലാതെ നീയും പോരാമോ
Writer(s): Hesham Abdul Wahab Lyrics powered by www.musixmatch.com
instagramSharePathic_arrow_out