Credits
PERFORMING ARTISTS
K. J. Yesudas
Performer
COMPOSITION & LYRICS
Jaya Vijaya
Composer
S. Rameshan Nair
Songwriter
Lyrics
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം…………
നിര്‍മ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം…….
അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം…
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ… ഹന്ത! ഭാഗ്യം ജനാനാം….
ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
കായാമ്പൂവിലും എന്റെ മനസ്സിലും
കതിർഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)
ആ തിരുമാറിലെ വനമാലപ്പൂക്കളിൽ
ആദ്യവസന്തം ഞാൻ…( ആതിരുമാറിലെ…)
ആ പദപങ്കജമാദ്യം വിടർത്തിയ
സൂര്യപ്രകാശം ഞാൻ
നിന്റെ ഗീതവും വേദവും ഈ ഞാൻ …(ചന്ദനചര്‍ച്ചിത..)
കൌസ്തുഭമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാൻ ( കൌസ്തുഭ…)
ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നീ
തിരുനടകാക്കാൻ നിർത്തി നീ….(ചന്ദനചര്‍ച്ചിത..)
Written by: Jaya Vijaya, S. Rameshan Nair

