album cover
Panipaali-2
5,035
Hip-Hop
Panipaali-2 was released on November 21, 2021 by Neeraj Madhav as a part of the album Panipaali-2 - Single
album cover
Release DateNovember 21, 2021
LabelNeeraj Madhav
Melodicness
Acousticness
Valence
Danceability
Energy
BPM99

Credits

PERFORMING ARTISTS
NJ
NJ
Performer
COMPOSITION & LYRICS
Neeraj Madhav
Neeraj Madhav
Songwriter
Anand Seetharaman
Anand Seetharaman
Composer
PRODUCTION & ENGINEERING
Arcado
Arcado
Producer, Mixing Engineer
Ribin Richard
Ribin Richard
Mastering Engineer

Lyrics

Nj
വീണ്ടും പണിപാളി
Arcado on the beat
സരളേടെ മോളെ പൊന്നിൻ്റെ കരളെ എന്തിനു വന്നൂ നീ?
അത് പിന്നെ ചേട്ടാ വീട്ടില് തനിച്ചാ കൂട്ടിന് വരുമോ നീ?
സരളേടെ മോളെ, ആ, ആ, എന്തിനു വന്നൂ നീ?
അത് പിന്നെ ചേട്ടാ, ആ, ആ, കൂട്ടിന് വരുമോ നീ?
കൂട്ടിലിട്ട തത്ത പോലെ വീട്ടിനുള്ളിൽ lock ആയിട്ട് എത്ര കാലം പോക്കായി
വല്ലാത്ത shock ആയി
Life മൊത്തം block ആയി
സ്വപ്നമെല്ലാം smoke ആയി
Mind ൽ ആകെ dark thoughts മാത്രം non stop ആയി
ഞാൻ single ആണ്
Ready to mingle ആണ്
നിന്നെ കണ്ടാ മാത്രം eyes twinkle twinkle ആണ്
ഉള്ളിൽ വിങ്ങലാണ്
വെറുതെ തിങ്ങലാണ്
നീ വന്നു കൂട്ട് വിളിച്ചാൽ മനസ്സ് മിന്നലാണ്
കാത്തിരുന്ന് പാതിരാത്രി മണി അടിക്കും 12
Ding dong ding, I will ring your bell
കതക് തുറന്നു വന്നു എന്റെ അരികിലോട്ട് നിൽ
പറയാനുള്ള കാര്യം പതിയെ കാതിലോട്ട് ചൊൽ
സരളേടെ മോളെ പൊന്നിൻ്റെ കരളെ എന്തിനു വന്നൂ നീ?
അത് പിന്നെ ചേട്ടാ വീട്ടില് തനിച്ചാ കൂട്ടിന് വരുമോ നീ?
സരളേടെ മോളെ, ആ, ആ, എന്തിനു വന്നൂ നീ?
അത് പിന്നെ ചേട്ടാ, ആ, ആ, കൂട്ടിന് വരുമോ നീ?
Tick tock 12 അടിച്ച് മതിൽ ചാടി പടവു കയറി
Ding dong bell അടിച്ച് വരവുകാത്ത് കുളിരുകയറി
സരളേടെ മോളെത്തി കതകിന്റെ പിന്നിന്ന്
കണ്ണൊന്ന് പായിച്ച് ചോതിച്ചു
ചേട്ടൻ്റെ കണ്ണെന്താ ചോന്നിരിക്കുന്നേ?
ചേട്ടൻ്റെ ചുണ്ട് എന്താ നേർത്തിരിക്കുന്നേ?
ചേട്ടൻ്റെ മേൽ ആകെ വെയർത്തിരിക്കുന്നേ?
അത് പിന്നെ കരളേ എൻ്റെ മെയ് തരിക്കുന്നേ
അയ്യോ ചേട്ടാ(അയ്യോ ചേട്ടാ)
ഇതെന്ത് പറ്റി?(ഇതെന്ത് പറ്റി?)
എന്താ കരളെ?(എന്താ കരളെ?)
തെളിച്ച് പറയി(തെളിച്ച് പറയി)
കഴുത്തിലെന്തോ(കഴുത്തിലെന്തോ)
കടിച്ച പാട്(കടിച്ച പാട്)
What?
എൻ്റെ പൊന്നേ ചതിച്ച്
കണ്ട സ്വപ്നം ഫലിച്ച്
എന്നെ യക്ഷി കടിച്ച്
പല്ലും നഖവും മുളച്ച്
എന്നെ യക്ഷി കടിച്ച്
പല്ലും നഖവും മുളച്ച്, yeahh
മനസ്സിൽ മൊത്തം fire fire
അരികിൽ വാ my dear dear
വല്ലാതെ വിശക്കുന്നു വയർ, വയർ
God damn,I am a vampire
വീണ്ടും പണിപാളി
പണി പണി പണിപാളി
പണി പണി പണിപാളി
പണി പണി പണിപാളി
പണി പണി വീണ്ടുംപണിപാളി
പണി പണി പണിപാളി
പണി പണി പണിപാളി
പണി പണി പണിപാളി
പണി പണി പണിപാളി
സരളേടെ മോളെ കരളേ ഓടിക്കോ ജീവനിൽ കൊതിയുണ്ടേൽ വരല്ലേ
അത് പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്കികെ ഞാൻ ആടോ വടയക്ഷി മലരെ
കഥ മാറി കളി മാറി കിളി പാറി പൊടി പാറി പൊടി പാറി
സ്ഥിതി മാറി ഗതി മാറി മോനെ അടിപൊളി തിരികിട പണി പാളി
ഇനി മുതൽ ആണ് thrill boy
എന്റെ കൂടെ വാ നീ hell boy
അവിടെ ചെന്നാൽ ഞാനും നീയും netflix ൽ chill boy
ഞാൻ ഇപ്പം vampire ആ
ഇവിടെ bonfire ആ
Chilling with യക്ഷി for real
ഞങ്ങൾ dream pair ആ
ഞാൻ ഇപ്പം vampire ആ
ഇവിടെ bonfire ആ (yo)
Chilling with യക്ഷി for real
ചാത്തൻമാർ വാറ്റിയ പൂങ്കുല
Dracula തന്തൂരി വെക്കുന്ന തീചൂള
മാടനും മറുതയും പൂസിലാ
ചുമ്മാതെ അങ്ങോട്ടും ഇങ്ങോട്ടും പാച്ചിലാ
ഇത്രയും പ്രേതത്തെ ഒരുമിച്ച് കണ്ടത് കടമറ്റത്തച്ഛന്റെ പാട്ടിലാ
മിഥ്യയോ അതോ സത്യമോ?
വീണ്ടും പണിപാളി
പണി പണി പണിപാളി
പണി പണി പണിപാളി
പണി പണി പണിപാളി
പണി പണി വീണ്ടുംപണിപാളി
പണി പണി പണിപാളി
പണി പണി പണിപാളി
പണി പണി പണിപാളി
പണി പണി വീണ്ടുംപണിപാളി
Written by: Anand Seetharaman, Neeraj Madhav
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...