album cover
Minnithennum
album cover
Minnithennum was released on January 1, 1999 by Johny Sagariga as a part of the album Niram (Original Motion Picture Soundtrack)
January 1, 1999
LabelJohny Sagariga
BPM130
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

മിന്നിത്തെന്നും നക്ഷത്രങ്ങൾ വെണ്ണിൽ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ
ചില്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിൻ സംഗീതം പോലെ
വിരിയും മഴവിൽ ചിറകേറിടാം വെറുതെ ഇതിലെ അലയാം
കുളിരാം കുളിരിൻ കുടം ഏന്തിടാം കുറുവായ്പ്പറവേ വരു നീ
ഓ ഓ ഓ
ഓ ഒഒഒഓ ഒഒഒഓ ഒഒഒഓ

കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം

വിരൽ തലോടവേ ഓ, വിരിഞ്ഞു താരകം
കുട നിവർത്തവേ ഓ, പൊഴിയും ആ മഴ
ഊഞ്ഞാലക്കൊമ്പത്തേ ഉല്ലാസ സല്ലാപം പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
ഓ ഒഒഒഓ ഒഒഒഓ ഒഒഒഓ
മിന്നിത്തെന്നും നക്ഷത്രങ്ങൾ വെണ്ണിൽ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ
ചില്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിൻ സംഗീതം പോലെ
അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം

മെയ് ഒഴിഞ്ഞിടും ഓ, തുളുനിറങ്ങളായി
പദം അമർന്നിടും ഓ, പുതിയ ലോകമായി
നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം
കൂടെ കൂത്താടും കുഞ്ഞികാറ്റേ കാറ്റേ കാറ്റേ
ഓ ഒഒഒഓ ഒഒഒഓ ഒഒഒഓ
മിന്നിത്തെന്നും നക്ഷത്രങ്ങൾ വെണ്ണിൽ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ
ചില്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിൻ സംഗീതം പോലെ
വിരിയും മഴവിൽ ചിറകേറിടാം വെറുതെ ഇതിലെ അലയാം
കുളിരാം കുളിരിൻ കുടം ഏന്തിടാം കുറുവായ്പ്പറവേ വരു നീ
ഓ ഓ ഓ
ഓ ഒഒഒഓ ഒഒഒഓ ഒഒഒഓ
ഓ ഒഒഒഓ ഒഒഒഓ ഒഒഒഓ
Written by: Gireesh Puthenchery, Vidyasagar

Loading...