Music Video

Hanna Saleem - Madheenayilekkoru Vellaripravu - Official Music Video
Watch {trackName} music video by {artistName}

Credits

PERFORMING ARTISTS
Hanna Saleem
Hanna Saleem
Performer
COMPOSITION & LYRICS
Sajad Mulla
Sajad Mulla
Songwriter
Sinan Saleem Kodathoor
Sinan Saleem Kodathoor
Composer

Lyrics

പാറി നടക്കും പ്രാവുകളെ പുണ്യമദീനയിൽ ചെന്നിടുമോ അവിടം ചെന്നെൻ മുത്ത് ഹബീബിനോടെന്റെ സലാം പറഞ്ഞിടുമോ എന്നിഷ്ടം ഒന്ന് മൊഴിഞ്ഞിടുമോ പാറി നടക്കും പ്രാവുകളെ പുണ്യമദീനയിൽ ചെന്നിടുമോ അവിടം ചെന്നെൻ മുത്ത് ഹബീബിനോടെന്റെ സലാം പറഞ്ഞിടുമോ എന്നിഷ്ടം ഒന്ന് മൊഴിഞ്ഞിടുമോ മുത്ത് പിറന്നൊരു മക്കാ നാട് ചുറ്റി നടന്നത് കണ്ടിടണം കഅബ ശരീഫിൻ കില്ല പിടിച്ച് ചുറ്റി ത്വവാഫും ചെയ്തിടണം മുത്ത് പിറന്നൊരു മക്കാ നാട് ചുറ്റി നടന്നത് കണ്ടിടണം കഅബ ശരീഫിൻ കില്ല പിടിച്ച് ചുറ്റി ത്വവാഫത് ചെയ്തിടണം ഹജറുൽ അസ്വദ് മുത്തിടണം സംസം ഒത്തിരി നുകർന്നിടണം ഹാജിറ ബീ അവരോടി നടന്ന സഫയും മർവയും നടന്നിടണം അഹദവനോടായ് തേടിടണം പാറി നടക്കും പ്രാവുകളെ പുണ്യമദീനയിൽ ചെന്നിടുമോ അവിടം ചെന്നെൻ മുത്ത് ഹബീബിനോടെന്റെ സലാം പറഞ്ഞിടുമോ എന്നിഷ്ടം ഒന്ന് മൊഴിഞ്ഞിടുമോ മുത്ത് റസൂല് മയങ്ങണ പുണ്യ മദീന നാട്ടിൽ ചെന്നിടുവാൻ ഒത്തിരിനാളായ് ആശ പെരുത്ത് മോഹം കൊണ്ട് നടക്കുകയാ മുത്ത് റസൂല് മയങ്ങണ പുണ്യ മദീന നാട്ടിൽ ചെന്നിടുവാൻ ഒത്തിരിനാളാലാശ പെരുത്ത് മോഹം കൊണ്ട് നടക്കുകയാ സലാമുകളായിരം ചൊല്ലിടണം ഖൽബിലെമോഹം തീർത്തിടണം മദ്ഹിൻ പോരിശയേറിയ വെള്ള കൊട്ടാരത്തിലണഞ്ഞിടണം മുത്തിൻ ചാരെയണഞ്ഞിടണം പാറി നടക്കും പ്രാവുകളെ പുണ്യമദീനയിൽ ചെന്നിടുമോ അവിടം ചെന്നെൻ മുത്ത് ഹബീബിനോടെന്റെ സലാം പറഞ്ഞിടുമോ എന്നിഷ്ടം ഒന്ന് മൊഴിഞ്ഞിടുമോ പാറി നടക്കും പ്രാവുകളെ പുണ്യമദീനയിൽ ചെന്നിടുമോ അവിടം ചെന്നെൻ മുത്ത് ഹബീബിനോടെന്റെ സലാം പറഞ്ഞിടുമോ എന്നിഷ്ടം ഒന്ന് മൊഴിഞ്ഞിടുമോ
Writer(s): Sajad Mulla, Sinan Saleem Kodathoor Lyrics powered by www.musixmatch.com
instagramSharePathic_arrow_out