album cover
Vennilave
3,914
Bollywood
Vennilave was released on January 1, 2009 by Manorama Music as a part of the album Sagar Alias Jacky Reloaded (Original Motion Picture Soundtrack) - EP
album cover
Release DateJanuary 1, 2009
LabelManorama Music
Melodicness
Acousticness
Valence
Danceability
Energy
BPM95

Credits

PERFORMING ARTISTS
Shreya Ghoshal
Shreya Ghoshal
Vocals
M. G. Sreekumar
M. G. Sreekumar
Vocals
Mohanlal
Mohanlal
Actor
COMPOSITION & LYRICS
Gopi Sundar
Gopi Sundar
Composer
Riya Joy
Riya Joy
Lyrics

Lyrics

ആജ് സമുന്ദർ തുജ്പെ ഹൈ
ആജ് സമുന്ദർ തുജ്പെ ഹൈ
ആജ് സമുന്ദർ തുജ്പെ ഹൈ
ആജ് സമുന്ദർ തുജ്പെ ഹൈ
ആജ് സമുന്ദർ തുജ്പെ ഹൈ
ആജ് സമുന്ദർ തുജ്പെ ഹൈ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
വെണ്ണിലവേ, വെണ്ണിലവേ
വന്നണയൂ ചാരെ
എൻ കനവിൽ, എൻ നിഴലിൽ
എന്നരികെ നീലെ
നെഞ്ചിൽ മൂളി പാട്ടുമായ്
കയ്യിൽ വർണ്ണ ചെണ്ടുമായ്
എന്നിൽ, നിന്നിൽ പെയ്യും സ്നേഹം
വിരിയും മലരിൻ മർമ്മരം
പൊഴിയും നിഴലിൻ സാന്ദ്വനം
നിന്നിൽ പകരാനുള്ളിൽ സ്നേഹം
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
വെണ്ണിലവേ, വെണ്ണിലവേ
വന്നണയൂ ചാരെ
എൻ കനവിൽ, എൻ നിഴലിൽ
എന്നരികെ നീലെ
കാന ധൂരത്തേതോ ഗന്ധർവൻ
മായുന്നോ ഇഇ ഗണം കേൾക്കാതെ?
കണ്ണും കണ്ണും നോക്കും നാമെന്നും
ദൂരെ മായുന്നോ എന്നെന്നേക്കുമായ്
പ്രണയമോ, കടലല പോലെ
മറയുമീ ചിരിയഴകിന് പ്രിയനിമിഷം
വെണ്ണിലവേ, വെണ്ണിലവേ
വന്നണയൂ ചാരെ
എൻ കനവിൽ, എൻ നിഴലിൽ
എന്നരികെ നീലെ
നെഞ്ചിൽ മൂളി പാട്ടുമായ്
കയ്യിൽ വർണ്ണ ചെണ്ടുമായ്
എന്നിൽ, നിന്നിൽ പെയ്യും സ്നേഹം
വിരിയും മലരിൻ മർമ്മരം
പൊഴിയും നിഴലിൻ സാന്ദ്വനം
നിന്നിൽ പകരാനുള്ളിൽ സ്നേഹം
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
ഓഹ്, ഓഹ്, ഓഹോ, ഓഹ്, ഓഹ്, ഓഹോ
വെണ്ണിലവേ, വെണ്ണിലവേ
വന്നണയൂ ചാരെ
എൻ കനവിൽ, എൻ നിഴലിൽ
എന്നരികെ നീലെ
ആജ് സമുന്ദർ തുജ്പെ ഹൈ
ആജ് സമുന്ദർ തുജ്പെ ഹൈ
ആജ് സമുന്ദർ തുജ്പെ ഹൈ
ആജ് സമുന്ദർ തുജ്പെ ഹൈ
ആജ് സമുന്ദർ തുജ്പെ ഹൈ
ആജ് സമുന്ദർ തുജ്പെ ഹൈ
Written by: Gopi Sundar, Riya Joy
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...