album cover
Ayyayyo
album cover
Ayyayyo was released on January 1, 2007 by Khader Hassan as a part of the album Happy Days (Original Motion Picture Soundtrack) - EP
January 1, 2007
LabelKhader Hassan
BPM
Melodicness
Acousticness
Valence
Danceability
Energy

Lyrics

അയ്യയോ, അയ്യയ്യോ മനസ്സേ മയങ്ങൂ
അയ്യയോ, അയ്യയ്യോ മനസ്സേ അരുതെ
കാനവോ നിനവോ, ഏതോ
കരളിൻ മധുവോ, നീയെൻ
വിരഹം നുകരാൻ, വയ്യേ
മധുരം പകരാൻ, വരില്ലേ?
കണ്ടാൽ നീ മായ കനകം
കണ്ണിൽ നിറദീപ ശില്പം
കാണാത്ത മലരിൻ മണമായി
നീ വരുമോ?
കണ്ടാൽ നീ മായ കനകം
കണ്ണിൽ നിറദീപ ശില്പം
കാണാത്ത മലരിൻ മണമായി
നീ വരുമോ?
സൌഹൃദത്തിൻ പുതു മലർ വിരിയിക്കാൻ
ആശകൾക്കായി രസക്കൂട്ട് ചാലിക്കാം
നാം ഹൃദയങ്ങൾ പങ്കു വയ്ക്കും
ഇടം വലം കൈ മാറും
കൈ കോർത്ത് നമ്മൾ ഒന്നാകും
അതുമെന്നും ഓർമ്മയിൽ നിരയാൻ
മൃദുഹാസമോടെ നീ വരുമോ? വരുമോ?
നീ വരുമോ?
കണ്ടാൽ നീ മായാ കനകം
കണ്ണിൽ നിറദീപ ശില്പം
കാണാത്ത മലരിൻ മണമായി
നീ വരുമോ?
കണ്ടാൽ നീ മായാ കനകം
കണ്ണിൽ നിറദീപ ശില്പം
കാണാത്ത മലരിൻ മണമായി
നീ വരുമോ?
സ്നേഹമേകാൻ വെമ്പുന്ന തോഴൻ ഞാൻ
ചന്ദനത്തിൽ ചാലിച്ച ചാരുത നീ
ഇരുമെയ്യും ഒന്നാകാൻ, നിറപറ ഒരുക്കീടാൻ
മഴമുത്ത് പോലും കുളിരണിയും
നിൻ മേനി തഴുകുമീ നേരം
അഴകാർന്ന ചന്ദ്രകലയെ നീ വരുമോ?
നീ വരുമോ?
അയ്യയോ, അയ്യയ്യോ മനസ്സേ മയങ്ങൂ
അയ്യയോ, അയ്യയ്യോ മനസ്സേ അരുതെ
കനവോ നിനവോ, ഏതോ
കരളിൻ മധുവോ, നീയെൻ
വിരഹം നുകരാൻ, വയ്യേ
മധുരം പകരാൻ, വരില്ലേ?
കണ്ടാൽ നീ മായാ കനകം
കണ്ണിൽ നിറദീപ ശില്പം
കാണാത്ത മലരിൻ മണമായി
നീ വരുമോ?
കണ്ടാൽ നീ മായ കനകം
കണ്ണിൽ നിറദീപ ശില്പം
കാണാത്ത മലരിൻ മണമായി
നീ വരുമോ?
Written by: Khader Hassan, Mickey J Meyer
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...