album cover
Machuva Eri
2,815
Malayalam
Machuva Eri was released on January 1, 2010 by Manorama Music as a part of the album Best Actor (Original Motion Picture Soundtrack) - EP
album cover
Release DateJanuary 1, 2010
LabelManorama Music
Melodicness
Acousticness
Valence
Danceability
Energy
BPM119

Credits

PERFORMING ARTISTS
Shankar Mahadevan
Shankar Mahadevan
Performer
Bijibal
Bijibal
Actor
Santhosh Varma
Santhosh Varma
Actor
Mammootty
Mammootty
Actor
Sruthi
Sruthi
Actor
Sukumari
Sukumari
Actor
COMPOSITION & LYRICS
Bijibal
Bijibal
Composer
Santhosh Varma
Santhosh Varma
Lyrics

Lyrics

ബോംബെ ബോംബെ
ഗലികളിലെന്നും മുമ്പൻ
അടിതടയാളെ തട്ടും കളിയറിയാം
ബോംബെ ബോംബെ
ചെറുകിട കൊച്ചി portൽ
വലിയൊരു ബോംബായി മാറും കഥ പറയാം
ഹോയ്, ഹോയ്, ഹോയ്
Hey! മച്ചുവ ഏറി കൊച്ചിയിലെത്തും മച്ചുനനാരാണേ?
അഹാ, അഹാ, അഹാ, ഹോയ്
He he hey! മച്ചുവ ഏറി കൊച്ചിയിലെത്തും മച്ചുനനാരാണേ?
ഇച്ചിരിയേലും പച്ചമനസ്സൊന്നുള്ളവനാരാണേ?
പച്ചറയ്ക്കു പിടി പച്ചടിക്കു വഴി വാഴ പോയ പിച്ചാത്തി
മച്ചാനേ, മച്ചാനേ തലൈവരാകാൻ വാ
തലവര മാറ്റാൻ വാ
Hey! മച്ചുവ ഏറി കൊച്ചിയിലെത്തും മച്ചുനനാരാണേ?
അച്ചികളുള്ളവരല്ല
കൊച്ചുങ്ങളുമില്ല
കാലണ കൈലിരുന്നാൽ കരളു സഹിക്കൂല
വച്ചൊഴിയുന്നവരല്ല(ഉവ്വ ഉവ്വ)
മൂച്ചും തരിയില്ല(ഉവ്വ ഉവ്വ)
പട്ടിണി മൂത്താൽ പോലും(ഉവ്വ ഉവ്വ) പിച്ചയെടുക്കൂല
കൈതൊഴിലറിയാം(ਬੱਲੇ)
കടകവുമറിയാം(ਬੱਲੇ)
Hey! വച്ചടി വച്ചീ കൊച്ചി പിടിക്കാൻ ഒത്തുപിടിക്കാം(ਬੱਲੇ ਬੱਲੇ)
കൈ കൊട് മച്ചാനേ
തരികിട താനേ, തരികിട താനേ തളാങ്കു തരികിട തോം
Hey! മച്ചുവ ഏറി കൊച്ചിയിലെത്തും മച്ചുനനാരാണേ?
ബോംബെ ബോംബെ
ഗലികളിലെന്നും മുമ്പൻ
അടിതടയാളെ തട്ടും കളിയറിയാം
ബോംബെ ബോംബെ
ചെറുകിട കൊച്ചി portൽ
വലിയൊരു ബോംബായി മാറും കഥ പറയാം
തകിട തകിട ത
ഹോയ്, ഹോയ്, ഹോയ്
ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്
Hey! മച്ചിലൊളിക്കുകയില്ല
നെഗളിക്കുകയുമല്ല
മൂച്ചും കാട്ടിയടുത്താൽ കീച്ചാൻ മടിയില്ല
അടാറു company ആണേ(ഉവ്വ ഉവ്വ)
അഴി എണ്ണിയതാണേ(ഉവ്വ ഉവ്വ)
നമ്മളു കെട്ടണ കോട്ടേൽ(ഉവ്വ ഉവ്വ) ഈച്ച കടക്കൂല
നല്ലവനാണേ(ਬੱਲੇ)
ചങ്കു കൊടുക്കും(ਬੱਲੇ)
ഇന്നു ചതിച്ചാൽ ചങ്കു കലക്കും, ചോരയെടുക്കും(ਬੱਲੇ ਬੱਲੇ)
അപ്പടി നേരാണേ
Hey! മച്ചുവ ഏറി കൊച്ചിയിലെത്തും മച്ചുനനാരാണേ?
ഇച്ചിരിയേലും പച്ചമനസ്സൊന്നുള്ളവനാരാണേ?
പച്ചറയ്ക്കു പിടി പച്ചടിക്കു വഴി വാഴ പോയ പിച്ചാത്തി
മച്ചാനേ, മച്ചാനേ തലൈവരാകാൻ വാ
തലവര മാറ്റാൻ വാ
Written by: Bijibal, Santhosh Varma
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...