Music Video

Music Video

Credits

PERFORMING ARTISTS
Ilaiyaraaja
Ilaiyaraaja
Performer
K.S. Chithra
K.S. Chithra
Performer
M. G. Sreekumar
M. G. Sreekumar
Performer
Mohanlal
Mohanlal
Actor
Sivaji Ganesan
Sivaji Ganesan
Actor
Ranjitha
Ranjitha
Actor
Prathap Pothan
Prathap Pothan
Conductor
COMPOSITION & LYRICS
Ilaiyaraaja
Ilaiyaraaja
Composer
Gireesh Puthenchery
Gireesh Puthenchery
Lyrics
PRODUCTION & ENGINEERING
V.B.K. Menon
V.B.K. Menon
Producer

Lyrics

തൈമാവിന് തണലില് തളിരുണ്ണും മൈനേ
വരിനെല്ലിന് കതിരാല് വിരുന്നൂട്ടാം നിന്നെ
ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ്
ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്ക്ക് പുടമുറിനാള്
തൈമാവിന് തണലില് തളിരുണ്ണും മൈനേ
വരിനെല്ലിന് കതിരാല് വിരുന്നൂട്ടാം നിന്നേ
എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന് നീലാമ്പല് കണ്ണില്
എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന
പൊന്മീനെ കാണാന്
എണ്ണത്തിരിവിളക്കാളിത്തെളിഞൊരെൻ നീലാമ്പല് കണ്ണില്
നിന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന
പൊന്മീനെ കാണാന്
കൈക്കുമ്പിളിലെ പൈമ്പാലമൃതേ
വാര്ത്തിങ്കളിലെ പൊന്മാന് കുരുന്നെ
ഒരു നേരം കാണാഞ്ഞാല് കഥയൊന്നും
ചൊല്ലാഞ്ഞാല് കരളോരം തിര തല്ലും കര്ക്കിടവാവ്
തൈമാവിന് തണലില് തളിരുണ്ണും മൈനേ
വരിനെല്ലിന് കതിരാല് വിരുന്നൂട്ടാം നിന്നേ
ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ്
ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്ക്ക് പുടമുറിനാള്
തൈമാവിന് തണലില്
തളിരുണ്ണും മൈനേ
വരിനെല്ലിന് കതിരാല് വിരുന്നൂട്ടാം നിന്നേ
അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂരോം
പൂത്തിരി പൊൻ തിരി പൂര നിലാത്തിരി നിന്നുള്ളില് പൂക്കും
അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂരോം
പൂത്തിരി പൊൻ തിരി പൂര നിലാത്തിരി നിന്നുള്ളില് പൂക്കും
പൊന് ചെണ്ടയുണ്ടേ കൈ ചേങ്കിലയും
ഈ നെഞ്ചകത്തെ പൂ പൊന്നെടുക്കും
ഇളനീരും പൂക്കുലയും നിറനാഴി ചെമ്പാവും
കണ്ണോരം കണി വെക്കാന് നീ പോരുമോ
തൈമാവിന് തണലില് തളിരുണ്ണും മൈനേ
വരിനെല്ലിന് കതിരാല് വിരുന്നൂട്ടാം നിന്നെ
ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ്
ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്ക്ക് പുടമുറിനാള്
തൈമാവിന് തണലില് തളിരുണ്ണും മൈനേ
വരിനെല്ലിന് കതിരാല് വിരുന്നൂട്ടാം നിന്നേ
Written by: Gireesh Puthenchery, Ilaiyaraaja
instagramSharePathic_arrow_out

Loading...