album cover
Annapoorne
album cover
Annapoorne was released on March 30, 2023 by Cloud 9 Entertainments FZ-LLC as a part of the album Meow (Original Motion Picture Soundtrack) - EP
March 30, 2023
LabelCloud 9 Entertainments FZ-LLC
BPM80
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

അന്നപൂർണ്ണേ വിശാലാക്ഷി
അന്നപൂർണ്ണേ വിശാലാക്ഷി
അന്നപൂർണ്ണേ വിശാലാക്ഷി
അഖില ഭുവന സാക്ഷി കടാക്ഷി
അന്നപൂർണ്ണേ
ഉന്നത ഗർത്ത തീര വിഹാരിണീ ആ ആ
ഉന്നത ഗർത്ത തീര വിഹാരിണീ
ഓംകാരിണീ ദുരിതാദിനി വാരിണീ
ഉന്നത ഗർത്ത തീര വിഹാരിണീ
ഓംകാരിണീ ദുരിതാദിനി വാരിണീ
പന്നഗാഭരണ റാണി പുറാണി
പന്നഗാഭരണ റാണി പുറാണി
പരമേശ്വര വിശ്വേശ്വര ഭാശ്വരി
അന്നപൂർണ്ണേ വിശാലാക്ഷി
അഖില ഭുവന സാക്ഷി
പായസഅന്നപൂരിത മാണിക്യ
പായസഅന്നപൂരിത മാണിക്യ
പാരഹേമദ വീ വിധതകാരേ
കായജാദി രക്ഷണ നിപുണതരേ കാഞ്ചനമയ ഭൂഷണാംബാരധരേ
തോയജാസനാദി സേവിതപരേ തുംബുരു
നാരദാദി നുത വരേ
ത്രയാതീത മോക്ഷപ്രദചതുരേ ത്രിപദ ശോഭിത ഗുരുഗുഹാസാദരേ
അന്നപൂർണ്ണേ വിശാലാക്ഷി
അഖില ഭുവന സാക്ഷികടാക്ഷി
അന്നപൂർണ്ണേ വിശാലാക്ഷി
അഖില ഭുവന സാക്ഷി
Written by: Justin Varghese, Muthuswami Dhikshithar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...