album cover
Aarodum Onnum Mindathe (Version 2)
2,605
Soundtrack
Aarodum Onnum Mindathe (Version 2) was released on May 28, 2019 by Divo Tv Private Limited as a part of the album Narasimham (Original Motion Picture Soundtrack)
album cover
Release DateMay 28, 2019
LabelDivo Tv Private Limited
Melodicness
Acousticness
Valence
Danceability
Energy
BPM

Credits

PERFORMING ARTISTS
M.G. Radhakrishnan
M.G. Radhakrishnan
Performer
K. J. Yesudas
K. J. Yesudas
Vocals
Mohanlal
Mohanlal
Actor
Kanaka
Kanaka
Actor
Gireesh Puthenchery
Gireesh Puthenchery
Performer
Shaji Kailas
Shaji Kailas
Conductor
COMPOSITION & LYRICS
M.G. Radhakrishnan
M.G. Radhakrishnan
Composer
Gireesh Puthenchery
Gireesh Puthenchery
Songwriter
PRODUCTION & ENGINEERING
Antony Perumbavoor
Antony Perumbavoor
Producer

Lyrics

ആരോടും ഒന്നും മിണ്ടാതേ
വാതിൽക്കൽ നിൽപ്പൂ വാസന്തം
നറുതേൻ നിലാവിൻ തെല്ലല്ലേ
മഴനൂലിൽ മിന്നും മുത്തല്ലേ
പരിഭവമെന്തേ നിൻ മിഴിയിൽ മണിത്തിങ്കളേ
ചിരിമണിയൊന്നും വിരിയില്ലേ കവിൾമുല്ലയിൽ
എന്നും ഞാൻ നിന്നെ സ്വപ്നം കാണും നേരമായ്
മെല്ലെ മെല്ലെ ഈ രാവിൻ
കുനു ചില്ല് ജാലകം ചാരാം
ചെറുപുഴയുടെ അലകളിലെങ്ങോ
ഒരു ചിൽ ചിൽ മർമ്മരം
ധില്ലാ ധില്ലക്ക് ധില്ലില്ലാ
ധില്ലാ ധില്ലക്ക് ധില്ലില്ലാ
ധില്ലാ ധില്ലക്ക് ധില്ലില്ലാ
ധില്ലാ ധില്ലക്ക് ധില്ലില്ലാ
ധില്ലാനാക്ക് ധില്ലാക്ക് ധില്ലാക്ക്
ധില് ധില് ധില്
ധില് ധില് ധില്
ആരാരും കേൾക്കാതിന്നും എന്നുള്ളിൽ-
മോഹത്തിൻ വിഷുപ്പക്ഷി മൂളിപ്പാടുന്നൂ
കൺപീലിത്തുമ്പിൽ മിന്നും
തൂവെള്ളിനാളങ്ങൾ മഷിച്ചാന്ത് മെല്ലെ ചാർത്തുന്നൂ
നീയാകും പൂവിന്റെ ഇതൾതുമ്പിളിൽ
മാറ്റോരും മഞ്ഞിന്റെ കുളിർത്തുള്ളിയായ്
നിറമേഴും ചാർത്തും നിൻ കസവാടയണിഞ്ഞാട്ടേ
താലോലം കിലുങ്ങട്ടെ തങ്കത്തരിവളകൾ
ലല്ലലെ ലാലെ, ലെലെ ലെ
ലല്ലലെ ലാലെ, ലെലെ ലെ
ലല്ലലെ ലാലെ, ലെലെ ലെ
മാനത്തെ മച്ചിൻമേലെ കൺചിമ്മും നക്ഷത്രം
വിളിയ്ക്കുന്നൂ നിന്നെ താരാട്ടാൻ
സിന്ദൂരക്കുന്നിന്മേലേ പൂങ്കാറ്റായ്
പെയ്യുന്നൂ തണുപ്പിന്റെ തങ്ക കസ്തൂരീ
പൊൻതൂവൽ ചേലോടെ പറന്നേറുമോ
കണ്ടാലും മിണ്ടാത്ത മണിത്തുമ്പികൾ
മണിമുറ്റമൊരുങ്ങുന്നൂ മണിമഞ്ചലൊരുങ്ങുന്നു
ചേക്കേറാൻ തിടുക്കമോ?, തങ്ക പൂങ്കിളിയേ
ആരോടും ഒന്നും മിണ്ടാതേ
വാതിൽക്കൽ നിൽപ്പൂ വാസന്തം
പരിഭവമെന്തേ നിൻ മിഴിയിൽ മണിത്തിങ്കളേ
എന്നും ഞാൻ നിന്നെ സ്വപ്നം കാണും നേരമായ്
മെല്ലെ മെല്ലെ ഈ രാവിൽ
കുനു ചില്ല് ജാലകം ചാരാം
ചെറുപുഴയുടെ അലകളിലെങ്ങോ
ഒരു ചിൽ ചിൽ മർമ്മരം
Written by: Gireesh Puthenchery, M.G. Radhakrishnan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...