Music Video

Featured In

Credits

PERFORMING ARTISTS
Raveendran
Raveendran
Vocals
Kaithapram
Kaithapram
Performer
M. G. Sreekumar
M. G. Sreekumar
Vocals
Shanthi Krishna
Shanthi Krishna
Actor
Mohanlal
Mohanlal
Actor
Urvasi
Urvasi
Actor
COMPOSITION & LYRICS
Kaithapram
Kaithapram
Songwriter

Lyrics

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില് തേനൊലിയോ തേങ്ങലോ. മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില് തേനൊലിയോ തേങ്ങലോ. കണ്ണീര്ക്കയത്തിന്നക്കരെയോരത്ത് . ദൂരേക്ക് ദൂരേയമ്പിളി കൊമ്പത്ത് . പൊന്തൂവല് ചേലുണരാൻ പൊന്തൂവല് ചേലുണരാൻ കൂടെപ്പോരുന്നോ. മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില് തേനൊലിയോ തേങ്ങലോ തേനൊലിയോ തേങ്ങലോ മായികരാവിന് മണിമുകില് മഞ്ചലില് . വിണ്ണിന് മാറിലേക്ക് നീ വരുന്നുവോ . മായികരാവിന് മണിമുകില് മഞ്ചലില് . വിണ്ണിന് മാറിലെക്കിറങ്ങുമെങ്കില് . പോന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ . മഞ്ഞില വീശി വീശി ഉറക്കാനാളുണ്ടേ . ഓ... മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില് തേനൊലിയോ തേങ്ങലോ തേനൊലിയോ തേങ്ങലോ താരണിമേടയില് നിറമിഴി നാളമായ് . ഇനിയും മറഞ്ഞു നില്പ്പതെന്തിനാണ് നീ . താരണി മേടയില് നിറമിഴി നാളമായ് . ഇനിയും മറഞ്ഞു നില്പ്പതെന്തിനാണ് . പൂക്കില മെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ. ഇത്തിരികൂട്ടില് പൂപ്പട കൂട്ടാനാളുണ്ടേ ... മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില് തേനൊലിയോ തേങ്ങലോ. തേനൊലിയോ തേങ്ങലോ കണ്ണീര്ക്കയത്തിന്നക്കരെയോരത്ത് . ദൂരേക്ക് ദൂരേയമ്പിളി കൊമ്പത്ത് . പൊന്തൂവല് . ചേലുണരാന് . പൊന്തൂവല് . ചേലുണരാന് . കൂടെപ്പോരുന്നോ. മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില് തേനൊലിയോ തേങ്ങലോ തേനൊലിയോ തേങ്ങലോ
Writer(s): Raveendran Lyrics powered by www.musixmatch.com
instagramSharePathic_arrow_out