Music Video

Credits

PERFORMING ARTISTS
K.S. Chithra
K.S. Chithra
Vocals
M. G. Radhakrishnan
M. G. Radhakrishnan
Vocals
Thirunelloor Karunakaran
Thirunelloor Karunakaran
Performer
Chippy
Chippy
Actor
Vijayaraghavan
Vijayaraghavan
Actor
Krishnakumar
Krishnakumar
Actor
COMPOSITION & LYRICS
M. G. Radhakrishnan
M. G. Radhakrishnan
Composer
Thirunelloor Karunakaran
Thirunelloor Karunakaran
Songwriter

Lyrics

തെയ് തെയ് തെയ് തെയ്താരോ തെയ് തെയ് തെയ് തെയ്താരോ തെയ്തെയ് തെയ്തെയ് തെയ്തെയ് തെയ്തെയ് തെയ്തെയ് തെയ്തെയ് തോം തെയ്തെയ് തെയ്തെയ് തെയ്തെയ് തെയ്തെയ് തെയ്തെയ് തെയ്തെയ് തോം കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ നീലതിരമാലകൾ മേലെ നീന്തുന്നൊരു നീർകിളി പോലെ കാണാമത്തോണി പതുക്കെ ആലോലം പോകുന്നകലേ മാരാ നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ നേരത്തേ സന്ധ്യ മയങ്ങും നേരത്തേ പോരുകയില്ലേ കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ ആടും ജലറാണികളെന്നും ചൂടം തരി മുത്തും വാരി ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം സ്നേഹത്തിൻ മുന്തിരി നീരും സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out