album cover
Dhithiki Dhithiki
album cover
Dhithiki Dhithiki was released on March 15, 2015 by Satyam Audios as a part of the album Ennum Epozhum (Original Motion Picture Soundtrack) - EP
ReleasedMarch 15, 2015
LabelSatyam Audios
BPM
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
മണിവർണ്ണൻ്റെ കണ്മുന്നിൽ ഗോപികളാടുകിലും
ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
യദുബാലൻ്റെ മാറിൽ വന്നാളികൾ ചായുകിലും
ഒരു പീലിത്തണ്ടുപോലെ മണിയോടക്കുഴലുപോലെ
അമ്പാടി തുളസി പോലെ നവനീത തളിക പോലെ
തവ രാഗം യമുനപോലെ ആ ആ ആ
രാധേ, യാദവ കുലമൗലേ
കണ്ണനു നീയേ വനമാല
രാധേ, യാദവ കുലമൗലേ
കണ്ണനു നീയേ വനമാല
കാർമുകിലോ യാമിനിയോ, വാർകുഴലായ് ഭാമിനിയീ
കേതകമോ ചെമ്പകമോ സൗരഭമായ് നിന്നുടലിൽ
മായാ മനോമയീ സഖീ സതതം ദേവൻ തരും സുഖം
ആയർകുലം സദാ മുദാ അണിയും നാദം ഭവത്ഥനം
പറയു നീ മുരളീരവം നിറയെ പ്രണയമോ രതിഭാവമോ
യമുനയിൽ കളഗീതമോ മധുര വിരഹമോ മദലാസ്യമോ
യദുകുലപ്രിയേ മുരഹരപ്രിയേ മധുമരാളികേ
ആ ആ ആ
ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
മണിവർണ്ണൻ്റെ കണ്മുന്നിൽ ഗോപികളാടുകിലും
കാമുകിയായ്, സേവികയായ്, ദേവികയായ് ഗോപിക നീ
രാവുകളിൽ, പാലലയിൽ, രാസനിലാവായവൾ നീ
ഓരോ ലതാങ്കുരം സദാ വിരിയെ തേടും പദസ്വനം
ഓരോ ശിലാതലം വൃഥാ തിരയും മായം മധുസ്മിതം
വിരലുകൾ വരവീണയിൽ പതിയെ തഴുകവേ സ്മര താപമോ
മഥുരയിൽ രസരാസലീലയിൽ അലിയവേ അവനറിയുമോ
മദപയോധവേ മധുരദർശനേ ചകിത ലോചനേ
ആ ആ ആ
ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
മണിവർണ്ണൻ്റെ കണ്മുന്നിൽ ഗോപികളാടുകിലും
Written by: Rafeeq Ahamed, Vidyasagar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...