album cover
Theeye Theeye
7,757
Soundtrack
Theeye Theeye was released on July 15, 2011 by Satyam Audios as a part of the album Chaapa Kurish (Original Motion Picture Soundtrack) - Single
album cover
Release DateJuly 15, 2011
LabelSatyam Audios
Melodicness
Acousticness
Valence
Danceability
Energy
BPM

Credits

PERFORMING ARTISTS
Rex Vijayan
Rex Vijayan
Performer
Saju Sreenivas
Saju Sreenivas
Performer
Sayanora
Sayanora
Performer
Vineeth Sreenivasan
Vineeth Sreenivasan
Actor
Roma
Roma
Actor
Sameer Thahir
Sameer Thahir
Conductor
COMPOSITION & LYRICS
Rex Vijayan
Rex Vijayan
Composer
Engandiyoor Chandrasekharan
Engandiyoor Chandrasekharan
Lyrics
PRODUCTION & ENGINEERING
Listin Stephen
Listin Stephen
Producer

Lyrics

തീയേ തീയേ നെഞ്ചിൻ തീയേ ആളുന്നതെന്തേ
ഈറൻ കാറ്റിൽ നോവിൻ ഈണം മൂളുന്നതെന്തേ
വാനം മേലേ നിറയും പൂക്കൾ പൊഴിയുന്നുവോ
തീരം തേടും തിരയായ് വന്നൂ മുറിയുന്നുവോ
കഥയേതെന്നറിയാതെ ഞാൻ പുതുചായം കൂട്ടുകയോ
വേഷം മാറുകയോ
ഞാനെന്നെ കാണാതലയും ഈ മായക്കാഴ്ചകളിൽ
കാണാക്കനവുകളിൽ
ആരാരാണേ, ഞാനോ നീയോ ആരാരാണേ
ആരാരാണേ, ഞാനോ നീയോ ആരാരാണേ
കളിയെന്തെന്നറിയാതെ ഞാന്, ഈ സ്വപ്നം നെയ്യുകയോ
ദൂരെ പായുകയോ
മനമെന്തെന്നറിയാതെ ഞാൻ, ഈ മൗനം തേടുകയോ
പൂവായ് തീരുകയോ
ആരാരാണേ, ഞാനോ നീയോ ആരാരാണേ
ആരാരാണേ, ഞാനോ നീയോ ആരാരാണേ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ
Written by: Engandiyoor Chandrasekharan, Rex Vijayan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...