album cover
Thathamma Peru
album cover
00:00
01:45
02:00
02:50
03:10
03:15
03:30
03:45
03:50
04:10
04:20
00:00
04:39
Past 7 Days
Thathamma Peru was discovered most frequently at around 3 minutes and 30 seconds into the song during the past week

Lyrics

തത്തമ്മ പേര് താഴമ്പൂ വീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മഞ്ഞാടിത്തേര് മന്ധരക്കാട്ട്
മംഗല്ല്യ കയ്യിൽ സിന്ധൂര കൂട്
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്ന് പറയുവതാരോ?, ആരോ?
തത്തമ്മ പേര്, താഴമ്പൂ വീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മണിതാരകമേ ഒന്ന് താഴെവര്
തങ്കമോതിരത്തിൽ നീ താമസിക്കു
മിഴിപ്രാവുകളെ നെഞ്ചിൽ കൂടൊരുക്കു
എന്റെ മാരനെയും നിങ്ങൾ ഒമാനിക്ക്
പൂമൂടും പ്രായത്തിന് ഓർമയ്ക്ക്
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാരോ?, ആരോ?
തത്തമ്മ പേര് താഴമ്പൂ വീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മഞ്ഞാടിത്തേര് മന്ധരക്കാട്ട്
മംഗല്ല്യ കയ്യിൽ സിന്ധൂര കൂട്
നിരത്തിങ്കൽ വരും നിഴൽപായ് വിരിക്കും
ഞാൻ നിമിഷങ്ങൾ എന്നി കാത്തിരിക്കും
മഴമിന്നൽ വരും പൊന്നിൻ നൂലുതരും
എന്റെ താമരക്കും ഞാൻ താലികെട്ടും
ഏഴേഴ് വർണങ്ങൾ ചേരുമ്പോൾ
എൻ മുന്നിൽ നീയായി തീരുമ്പോൾ
നീയാകെ മൂടുന്നതാരോ?, ആരോ?
തത്തമ്മ പേര് താഴമ്പൂ വീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മഞ്ഞാടിത്തേര് മന്ധരക്കാട്ട്
മംഗല്ല്യ കയ്യിൽ സിന്ധൂര കൂട്
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്ന് പറയുവതാരോ?, ആരോ?
Written by: S. Ramesan Nair, Vidyasagar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...