album cover
Swaha (From "Vaazha")
1,552
Indian
Swaha (From "Vaazha") was released on August 14, 2024 by Think Music as a part of the album Swaha (From "Vaazha") - Single
album cover
Release DateAugust 14, 2024
LabelThink Music
Melodicness
Acousticness
Valence
Danceability
Energy
BPM94

Credits

PERFORMING ARTISTS
Jay Stellar
Jay Stellar
Performer
Rakz Radiant
Rakz Radiant
Performer
COMPOSITION & LYRICS
Jay Stellar
Jay Stellar
Composer
Rakz Radiant
Rakz Radiant
Songwriter

Lyrics

ഹോമം വേണം
പുറമെന്ന് നോക്കുമ്പോ ജീവിതമെന്ത് കളർ'അഹ്
പറഞ്ഞു കേൾക്കാൻ എന്ത് രസമുള്ള കഥയ
ജനിച്ച നാൽ അന്നു മുതൽ കൂട്ട് കുഴിമാടിയ, യഹ്
ശുക്രൻ ആണേലും എഴുന്നേറ്റമില്ല
ഞാൻ ഒരു വഴിക്കിറങ്ങിയാൽ കണ്ടിരിക്കും ശകുനം
പോണ പോക്കിൽ ഏതെങ്കിലും വള്ളി കേരി പിടിക്കും
അച്ചൻ എന്നെ കണ്ട പാടെ വാഴ നോക്കി ചിരിക്കും
ഫ്രസ്ട്രേഷൻ മൂത്ത് തല കൊണ്ട് ഞാനിട്ട് ഇടിക്കും
ഗതിമാറി ചലിച്ചാലും കിട്ടും മുട്ടൻ പനി (പനി)
സൂക്ഷിച്ചു നടന്നാലും മുന്നിൽ വാരിക്കുഴി (കുഴി)
തട്ടി മുട്ടി പോകാൻ ഓരോന്നങ്ങ് കാട്ടി കൂട്ടി
പറ്റി പരിഹാസം വാരിക്കൂട്ടി
ചന്ന ഭിന്നം ആയി എന്റെ ലൈഫ്
സ്വാഹ, സ്വാഹ
സ്വാഹ, സ്വാഹ
സ്വാഹ, സ്വാഹ
തൊട്ടേനും പിടിച്ചെനും
എന്റെ കാര്യം സ്വാഹ
സ്വാഹ, സ്വാഹ
സ്വാഹ, സ്വാഹ
സ്വാഹ, സ്വാഹ
തൊട്ടേനും പിടിച്ചെനും
എന്റെ കാര്യം സ്വാഹ
൧൮ തികഞ്ഞപ്പോ ലൈൻ'ഇനെ കിട്ടി
കിട്ടിയാര് മാസം കഴിഞ്ഞപോ അത് പൊട്ടി
കിട്ടി പോയ് നറുക്ക് വീണു ചിട്ടി
ബൈക്ക് എടുത്ത് വച്ച് പിടിച്ചപോ കിട്ടി പെട്ടി
ഉള്ള പൈസ പെറുക്കി ഞാൻ അതാങ് അടച്ച്
അടച്ചിട്ട് ചെൻ വേറൊരു വണ്ടിയിൽ ഇടിച്ച്
ഇടിച്ച വണ്ടി നോക്കിയപ്പോ എന്റെ നെഞ്ച് പിടച്ച്
കോളേജ്-ഇലെ പ്രിൻസിപ്പൽ'അഹ് എന്നെ ടിസി അടിച്ച്
കാലമെന്നെയടിച്ചമർത്തി
വലിച്ച് കീറി ചുരുട്ടി കൂട്ടി
മലർത്തിയടിച്ച് ചുഴറ്റിയെറിഞ്ഞ്
ഇടത്തും വലതും കാലത്തും വൈകിട്ടും
അറഞ്ചം പുറഞ്ചം പിടിച്ച് ചെവരിൽ ചേർത്ത്
ചരമ കോളം'തിൽ പേര് ചേർക്ക്
പതിയ തീയതി സേവ് തെ ഡേറ്റ്
കുടുംബസമേതം അടിച്ച് കേരി വ
സ്വാഹ, സ്വാഹ
സ്വാഹ, സ്വാഹ
സ്വാഹ, സ്വാഹ
തൊട്ടേനും, പിടിച്ചെനും
എന്റെ കാര്യം സ്വാഹ
സ്വാഹ, സ്വാഹ
സ്വാഹ, സ്വാഹ
സ്വാഹ, സ്വാഹ
തൊട്ടേനും, പിടിച്ചെനും
എന്റെ കാര്യം സ്വാഹ
ട്രെയിൻ മാറി കേരി ടിടിആർ തൂക്കി, സ്വാഹ
പട്ട വെട്ടാൻ പറഞ്ഞപ്പോ മൊട്ട ആയി, സ്വാഹ
എക്സ്'ഇണയച്ച ടെക്സ്റ്റ് പോയത് ഗർൽഫ്രെൻഡ്'ഇനു സ്വാഹ
എന്റെ എങ്ങിനെ ഔട്ട് കംപ്ലീറ്റ്ലി, സ്വാഹ
തൊട്ടതൊന്നും പൊന്നായില്ല, മുക്കുപണ്ടം സ്വാഹ
നിലയും വിലയും നോക്കി നടന്ന് വിലയില്ലാതായി സ്വാഹ
ശെരിക്കും പറഞ്ഞാൽ എനിക്കും നിനക്കും സമയദോഷം, സ്വാഹ
ഞാൻ ചെൻ കേരി കണ്ട കാഴ്ചെന്റച്ചൻ വച്ച വാഴ
എന്റെ കാര്യം, എന്റെ കാര്യം, സ്വാഹ
എന്റെ കാര്യം, എന്റെ കാര്യം, സ്വാഹ
എന്റെ കാര്യം, എന്റെ കാര്യം, സ്വാഹ
കൂടോത്രമോ, മന്ത്രവാദമോ, എയ്
എന്റെ കാര്യം, എന്റെ കാര്യം (സ്വാഹ)
എന്റെ കാര്യം, എന്റെ കാര്യം (സ്വാഹ)
എന്റെ കാര്യം, എന്റെ കാര്യം (സ്വാഹ)
ആറ്റുനോട്ട് കാത്തിരുന്നു വച്ച വാഴ സ്വാഹ
Written by: Jay Stellar, Rakz Radiant
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...