album cover
album cover
Nonsense was released on February 19, 2026 by Saregama India Ltd as a part of the album Nonsense - Single
February 19, 2026
LabelSaregama India Ltd
BPM99
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

(yeah, yeah)
(aah, let's go)
നല്ലത് ചെയ്താൽ നല്ലത്
കിട്ടും മോനേ പഠിക്ക്
നല്ല നാളെയില്ല
ഇന്ന് നിന്റെ ശവം അടക്ക്
കണ്ണിൽ കണ്ടതൊക്കെ
വലിച്ചു കേറ്റീട്ട് രക്തം
ചുമച്ചു ശർദ്ധിച്ചാൽ നിന-
ക്കാര് നൽകും മതിപ്പ്?
രക്തം ശർദ്ധിച്ചാൽ
നീ രക്തസാക്ഷിയാവില്ല
മദ്യം വർജിച്ചാൽ
നീ മദ്യപാനിയാകില്ല
നീ ഒന്ന് ശ്രദ്ധിച്ചാൽ
നീ നിത്യരോഗിയാകില്ല
നിൻ വൃത്തിക്കെട്ട കാലം വരും
ആരും കൂടെ കാണില്ല
എന്തിനാ bro
നീ ടെൻഷൻ അടിക്കുന്നേ?
എന്തിനാ bro
നീ hyper ആകുന്നേ?
എന്തിനാ bro
കുടി കുടി കുടി കുടിക്കുന്നേ?
എന്തിനാ bro
വലി വലി വലി വലിക്കുന്നേ?
എന്തിനാ bro
നീ ടെൻഷൻ അടിക്കുന്നേ?
എന്തിനാ bro
നീ hyper ആകുന്നേ?
എന്തിനാ bro
കുടി കുടി കുടി കുടിക്കുന്നേ?
എന്തിനാ bro
വലി വലി വലി വലിക്കുന്നേ?
കിളിയേ കിളിയേ
മണി മണിമേഘത്തോപ്പിൽ
ഒരു മലർ നുള്ളാൻ പോകും
അഴകിന്നഴകേ
കിളിയേ കിളിയേ
മണി മണിമേഘത്തോപ്പിൽ
ഒരു മലർ നുള്ളാൻ പോകും
അഴകിന്നഴകേ
താണ്ടെ പോണ് കിളി
നാട് മൊത്തം വെഗിളി
പിടിച്ചലഞ്ഞു കറങ്ങി
നടക്കുന്നൊരു ഗഡി
മൂക്കി പൊടി മതി
കാറ്റടിച്ചാ പറന്നു-
പോകും അവന്റെ തല-
തിരിഞ്ഞിട്ടാണ് കളി
കല്ലടിച്ചു പല്ല്
മൊത്തം കടിച്ചൊരു ഇളി
ജന്മം തന്നവരേ
പോലും അറിയാത്ത സ്ഥിതി
കണ്ടമാനം കുടി
ചണ്ടി പോലെയായി
കണ്ണടച്ചു തുറക്കുമ്പോൾ
കൊല്ലും കൊലവിളി
ഇവനെന്തു പറ്റി?
ഇനി വേണം ഒരു സൂക്ഷ്മദർശിനി
പ്രശ്നം പരിഹരിക്കാൻ വേണ്ടത് ദീർഘദൃഷ്ടി
മാടിനെ അറക്കുന്ന ലാഘവത്തിൽ കൊന്നുതള്ളി
അതിലൊന്നു രണ്ടു മൂന്നു നാലുപേർ സ്വന്തം Family!
തന്തേ തല്ലി, തള്ളേ തല്ലി
കൂടെപ്പെറപ്പിനെ കൊന്നു തള്ളി
എത്രകാലം ഉന്തി തള്ളി നിൽക്കും നീ?
മലമണ്ട മേലെ കല്ലുവച്ച് ഉരുട്ടി വിട്ട്
അട്ടഹസിക്കുന്ന നാരാണത്തുഭ്രാന്തൻ നീ!
എന്തിനാ bro
നീ ടെൻഷൻ അടിക്കുന്നേ?
എന്തിനാ bro
നീ hyper ആകുന്നേ?
എന്തിനാ bro
കുടി കുടി കുടി കുടിക്കുന്നേ?
എന്തിനാ bro
വലി വലി വലി വലിക്കുന്നേ?
എന്തിനാ bro
നീ ടെൻഷൻ അടിക്കുന്നേ?
എന്തിനാ bro
നീ hyper ആകുന്നേ?
എന്തിനാ bro
കുടി കുടി കുടി കുടിക്കുന്നേ?
എന്തിനാ bro
വലി വലി വലി വലിക്കുന്നേ?
കിളിയേ കിളിയേ
മണി മണിമേഘത്തോപ്പിൽ
ഒരു മലർ നുള്ളാൻ പോകും
അഴകിന്നഴകേ
ഉയരങ്ങളിലൂടെ
പല നാടുകൾ തേടി
ഒരു കിന്നാരം മൂളും
കുളിരിൻ കുളിരേ..
തിരുമാലി!
ലലലല ലല്ല ലലലലാ -(x16)
Written by: Poovachal Khader, ThirumaLi

Loading...