album cover
Manjaabi
album cover
Manjaabi was released on June 13, 2024 by Universal Music India Pvt. Ltd. (Devil Inside Records) as a part of the album Manjaabi - Single
June 13, 2024
LabelUniversal Music India Pvt. Ltd. (Devil Inside Records)
LanguageIndonesian
BPM90
Melodicness
Acousticness
Valence
Danceability
Energy

Lyrics

കഥമാറി തലമാറി
മലബാറി പലമാരി
വരവായി പൊന്നാനി
അറിവായി അറവായി
കുഞ്ഞാണി ബന്തായി
മോന്തായിമ്മേ കുരുവായി
തലശ്ശേരി ബിരിയാണി
വന്നോളി തിന്നോളി
ഉഷാർ കണക്കിനു നിന്നോരാണ്
കുഞ്ഞാപ്പു കളി വിട്ട് നിന്നാ നേര്
അഞ്ഞൂറും വെണ്ണൂറും ഒന്നാണൊന്ന്
എന്താജ് പറയിണ്
പെരീക്കിന്നരിമണി കൊടുക്കാത്തോന്
കരീക്കന്നല്ല കണ്ടം മാങ്ങീലോന്
മര്യാകിഞ്ഞുള്ള പണി നോക്യാലോന്
തടിത്തെ പൊടി തട്ടി പോകാൻ നോക്ക്
തന്തന തന്തന
തന്തനന്ന നന്നാനാ നന്നാനാ
തന്തനാ തന്തനാ
തന്തനന്ന നന്നാനാ നന്നാനാ
തന്തനാ തന്തനാ
തന്തനന്ന നന്നാനാ നന്നാനാ
തന്തനാ തന്തനാ
തന്തനന്ന നന്നാനാ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
Okay, Imma chop this thing and drag you down the ladder
Rap about the culture blending saga
No shame when your music is lit though
I cut the crap and just hope from your hip toe
This final lace is tied on your head brother
Fully ready to blend with all these blood sucker
A lot of flames to hit you never get though
A long time no see boy
I can get some bars for you pretty boy, get it though
Listen to my blood rushing sonic I'm Hedgehog
You better keep a backup of flows
Get to half of my nose
And get ready for my lines, take it sniff bro
I can take you down till you drown in that stress bro
Breaking down your ego to pieces go fetch bro
If you had a rope on me I can swim you back
But I'll never keep my hope on you
Brother you just messed up
എന്താ? എന്താ അന്റെ പാട് ഇഞ്ചേ കാണു എന്തൊക്കെന്നു കേടു
കുട്ടനടിച്ചു മട്ടനടിച്ചു കട്ടനടിച്ചു കടിച്ചുപിടിച്ച്
നക്കീട്ട് പോണാണ് ഞാൻ തന്ന ചോറാണ് അതീക്ക്
ചട്ടുകെടുത്ത് പപ്പടം കാച്ചി തേങ്ങ പിഴിഞ്ഞ് കൊഴച്ചങ്ങടിച്ചു
പൊന്നാനി മടല് അടാർ കാടാര അതാബ്
ചെള്ളക്കടിച്ച് പട്ടകലക്കി കൊട്ടു കൊടുത്ത് കെട്ടി മലർത്തും
ഞാൻ വിട്ടു നിക്കാണ് ഇന്റെ തൊള്ളക്ക് വെലക്കാണ്
അന്റെ ഇന്റെ വാക്കിന്റെ ഊക്കല് നാക്കിന്റെ പൊങ്ങാല് അന്റൊക്കെ തൊള്ള കണക്കിന്നിരിക്കും
ഉഷാർ കണക്കിനു നിന്നോരാണ്
കുഞ്ഞാപ്പു കളി വിട്ട് നിന്നാ നേര്
അഞ്ഞൂറും വെണ്ണൂരും ഒന്നാണൊന്നു
എന്താജ് പറയിന്നണ്
പെരീക്കിന്നരിമണി കൊടുക്കാത്തോന്
കരീക്കന്നുള്ള കണ്ടം മങ്ങീലൊന്
മര്യാകിഞ്ഞുള്ള പണി നോക്യാലൊന്
തടീത്തെ പൊടി തട്ടി പോകാൻ നോക്ക്
തന്തനാ തന്തനാ
തന്തനന്ന നന്നാനാ നന്നാനാ
തന്തനാ തന്തനാ
തന്തനന്ന നന്നാനാ നന്നാനാ
തന്തനാ തന്തനാ
തന്തനന്ന നന്നാനാ നന്നാനാ
തന്തനാ തന്തനാ
തന്തനന്ന നന്നാനാ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
എന്തടാജ് നിക്കണ് ബലാലെ
Written by: EFY Music, Joker390P, M.H.R
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...