album cover
Thaalam
album cover
Thaalam was released on June 27, 2025 by Azadi Records as a part of the album Thaalam - Single
June 27, 2025
LabelAzadi Records
BPM130
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

താളം(Rhythm)
താളം, തരികിട താളം (crooked/wicked rhythm)
പല കാദങ്ങളിൽ കൂടെ സന്ദർശനം(journey through several time periods)
ചില പാഠങ്ങളിൽ തോന്നി ആകർഷണം(some lessons made me feel fascinated)
ഏകാകൃതയിൽ കണ്ട ഒരു ലക്ഷണം(something I noticed in solitude)
മന വാദങ്ങളിൽ തോന്നി സംഘർഷം(felt a conflict in my conscience)
നിലപാടങ്ങളിൽ ചൂണ്ടിയ വിമർശനം(pointed criticism on my point of views)
സ്വയ വാചകങ്ങളിൽ നിസ്സംഗത വച്ച് നിറച്ച അസ്പഷ്ട വരൾച്ച പകർച്ച ആയി (an unclear draught filled with indifference spread across my internal voice)
ആ ആ ആത്മപരിശോധന, കാട്ടിയ കാഴ്ചകൾ ക്രോധം ആ (introspection made me witness anger)
യാത്ര വഴിയോരങ്ങൾ താണ്ടി താണ്ടി, ലക്‌ഷ്യം ഓ? ചോദ്യം ആ (traveling past many routes of journey but, my destination is still a question)
കണ്ണ് തെളിഞ്ഞു കണ്ടപ്പോ, അങ്ങ് അടഞ്ഞു കൊറേ നിബന്ധനങ്ങൾ(alot of conditions got closed when my eyes opened clear)
വിലങ്ങു അഴിഞ്ഞു വന്നപ്പോൾ, അന്ന് വഴങ്ങി കൊറേ ഉൽ മങ്ങലുകൾ(as my cuffs got removed, many of my internal blurs surrendered)
മനശാന്തി തേടി പാറി തെരഞ്ഞ്, rap എന്റെ നിയോഗം ആ(searching for peace of mind I realize rap is my destiny)
"നല്ല സ്പന്ദനങ്ങൾ മരിക്കില്ല", എന്നൊരു ശ്ലോകം ആ("Good vibes never die", as a motto)
എന്റെ ക്രാന്തി നേടാൻ വാക്ക് തെകഞ്ഞ്, വാ-കത്തി പ്രയോഗം ആ(compiled sufficient words to gain my revolution, I'm applying knife sharp technique)
ചെളി പാടങ്ങളിൽ ഇട്ട് കിളച്ച് ഒരു വിത്ത് മുളച്ച് അങ്ങ് പൊക്കത്ത്, എന്റെ ,(in muddy fields, a seed was sown and has yielded tall,)
താളം(Rhythm)
തരികിട താളം(crooked/wicked rhythm)
പല ബാധകളിൽ നിൻ, എടാഗാടങ്ങളിൽ നിൻ അഴിക്കുന്ന സുലബിത നാമം(an easing recite to remove myself from various bad spirits and troubles)
താളം(Rhythm)
തരികിട താളം(crooked/wicked rhythm)
മഴ കാടുകളിൽ ആൾ വൃക്ഷത്തിന് ചോട്ടിൽ ഒഴുകും സാവധാനം(in the rain forest, under the banyan tree, flows slowly patiently)
താളം(Rhythm)
തരികിട താളം(crooked/wicked rhythm)
Written by: Avinash Kumar, Govind Menon
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...