album cover
Pukaro Ya Rasoolallah
album cover
Pukaro Ya Rasoolallah was released on October 1, 2022 by Azhar Kallur Official as a part of the album Pukaro Ya Rasoolallah - Single
October 1, 2022
LabelAzhar Kallur Official
BPM113
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

مرحبا‥ مرحبا...
مرحبا‥ مرحبا...
सरकार की आमद (مرحبا)
दिलदार की आमद (مرحبا)
सोहणे की आमद (مرحبا)
मक्की की आमद (مرحبا)
मदनी की आमद (مرحبا)
प्यारी की आमद (مرحبا)
हुज़ूर की आमद (مرحبا)
अच्छे की आमद (مرحبا)
सच्चे की आमद (مرحبا)
अरफी की आमद (مرحبا)
अरशी की आमद (مرحبا)
हुज़ूर की आमद (مرحبا)
सब मिल कर बोलो
مرحبا، مرحبا، مرحبا
پکارو، یا رسول اللہ یا حبیب اللہ
پکارو، یا رسول اللہ یا حبیب اللہ
تم بھی کرکے انکا چرچا اپنے دِل چامکاو
اُون چے میں اونچا نبی کا جھنڈا
عظمت والا نبی کا جھنڈا
برکت والا نبی کا جھنڈا
پیارا پیارا نبی کا جاندا
گھر گھر مے لہرو
پکارو، یا رسول اللہ یا حبیب اللہ
یا رسول اللہ یا حبیب اللہ
തോരണ തുകിൽ ഏറെ ചാർത്താം
താരക തെളിവോരെ ഏൽക്കാം
മാനസം മദ്ഹിൽ കൊരുക്കാം
മൗലിദിൻ മധുകീർത്തി കോർക്കാം
ഉള്ളകം അദബിൽ ഒരുക്കാം
വർണ്ണ രസം തീർക്കാം
پکارو، یا رسول اللہ یا حبیب اللہ
یا رسول اللہ یا حبیب اللہ
ആ നഷീദ പൂത്തുലഞ്ഞു
പാട്ടുകൾ മണ്ണിൽ വിരിഞ്ഞു
ഈ ദിനം വുലിതൽ ഹബീബീ
ആരവം അണയാത്ത ഗീതീ
സാദരം പുകൾ കീർത്തി ഓതി
അമ്പിയ ജന്മദിനം
ഇരുൾ ദൂരെ പോയ് മറഞ്ഞൂ
അരുൾ പോലെ നൂർ അണഞ്ഞു
വചഹിൽ നിലാവ് പാകി
ദൂരം നടന്ന ജ്യോതി
ആമിനയ്ക്കരുമ റസൂലേ
ആലമിൽ വെളിവായ രാവേ
തിങ്കളിൽ തിങ്കൾ നിലാവേ
സ്വർഗ്ഗമിൽ ആഘോഷ രാവേ
മാലിക്കിൽ മുൽക്കിൻ ഹബീബേ
പാരിതിൽ ആകതര് (پکارو)
ആ നഷീദ പൂത്തുലഞ്ഞു
പാട്ടുകൾ മണ്ണിൽ വിരിഞ്ഞു
ഈ ദിനം വുലിതൽ ഹബീബീ
ആരവം അണയാത്ത ഗീതീ
സാദരം പുകൾ കീർത്തി ഓതി
അമ്പിയ ജന്മദിനം
پکارو، یا رسول اللہ یا حبیب اللہ
یا رسول اللہ یا حبیب اللہ
വീടകം നബിയോരെ മദ്ഹിൽ
കാവലിൻ മുറിയാത്ത കരുതൽ
നീങ്ങിടും തീരാത്ത വ്യതകൾ
തീർക്കണം സ്വലവാത്തിൻ അലകൾ
പാർത്തണം പേരൻമ്പിൻ കാമിൽ
ഏറെ മികയ്ന്തൊളിവേ (پکارو)
ആ നഷീദ പൂത്തുലഞ്ഞു
പാട്ടുകൾ മണ്ണിൽ വിരിഞ്ഞു
ഈ ദിനം വുലിതൽ ഹബീബീ
ആരവം അണയാത്ത ഗീതീ
സാദരം പുകൾ കീർത്തി ഓതി
അമ്പിയ ജന്മദിനം
پکارو، یا رسول اللہ یا حبیب اللہ
یا رسول اللہ یا حبیب اللہ
ആരവ തിര തീർത്തു ലോകം
പള്ളികൾ ചമൽക്കാര വേഷം
വീഥികൾ ആനന്ത പൊലിവ്
കുഞ്ഞിളം കവിളാകെ നിറവ്
നാവിലും കൊതി തീർത്തു മധുവ്
സയ്യിദ അമ്പിയര്
پکارو، یا رسول اللہ یا حبیب اللہ
طلع البدر علينا، من ثنيات الوداع
وجب الشكر علينا، ما دعى لله داع
ചുണ്ട് നിറയും ചന്തം പുലരും
അന്തഘാരം ദൂരെ
നൂറിലേ നൂറേ മുഖം തെളിഞ്ഞാൽ
കാതൽ ജീവേ പൊരുൾ അറിഞ്ഞാൽ
ത്വാല അൽ-ബദ്ർ അടുത്തണഞ്ഞാൽ
നീല നിലവാകലെ
ഹസ്സൻ ഹുസൈനിക്കി നാനാ
കരളിൽ പതിഞ്ഞ സഹ്റാ
തരുണീ ഖദീജ തണലായ്
ഉയിരിൽ പിണഞ്ഞു പുഴയായ്
सरकार की आमद (مرحبا)
दिलदार की आमद (مرحبا)
सोहणे की आमद (مرحبا)
मक्की की आमद (مرحبا)
मदनी की आमद (مرحبا)
प्यारी की आमद (مرحبا)
हुज़ूर की आमद (مرحبا)
अच्छे की आमद (مرحبا)
सच्चे की आमद (مرحبا)
अरफी की आमद (مرحبا)
अरशी की आमद (مرحبا)
हुज़ूर की आमद (مرحبا)
सब मिल कर बोलो
مرحبا، مرحبا، مرحبا
ആ മദീന ദൂരെയാ
പൂ ആമ്പലാ മരുമേട്ടിലാ
ആശ ലേശം പാടി വിശേഷം
ഏറെ പാസം പാവന ദേശം
ലോക മോക്ഷം അരുളിയ ചിത്രം
പനിമതിയാം നിലവേ
پکارو، یا رسول اللہ یا حبیب اللہ
یا رسول اللہ یا حبیب اللہ
അമ്പിളി തലതാഴ്ത്തി മായും
ചെമ്പകം ഇതൾ നീർത്തി വീശും
അമ്പറിൻ തീരാത്ത ഗന്ധം
മുംമ്പരിൻ തോരാത്ത പെയ്ത്തും
അമ്പവൻ ഒളി കാത്തു നിത്യം
സാര സുഹാസിതമേ
ആ നഷീദ പൂത്തുലഞ്ഞു
പാട്ടുകൾ മണ്ണിൽ വിരിഞ്ഞു
ഈ ദിനം വുലിതൽ ഹബീബീ
ആരവം അണയാത്ത ഗീതീ
സാദരം പുകൾ കീർത്തി ഓതി
അമ്പിയ ജന്മദിനം
پکارو، یا رسول اللہ یا حبیب اللہ
طلع البدر علينا، من ثنيات الوداع
وجب الشكر علينا، ما دعى لله داع
ഹിതമോർത്ത് ഭൂമി തേങ്ങി
കൊതിതീരെ പാദമൂന്നി
കരളിൽ കിനാവ് സ്നേഹി
അണയാത്ത ഗീതി മൂളി
Written by: Shamir Kottol
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...