album cover
Kannuneer (From "Loopd")
233
Malayalam
Kannuneer (From "Loopd") was released on April 3, 2026 by Loopd as a part of the album Kannuneer (From "Loopd") - Single
album cover
Release DateApril 3, 2026
LabelLoopd
Melodicness
Acousticness
Valence
Danceability
Energy
BPM96

Credits

PERFORMING ARTISTS
Wraith V
Wraith V
Performer
Nazeeb Billu
Nazeeb Billu
Vocals
COMPOSITION & LYRICS
Wraith V
Wraith V
Composer
Nazeeb Billu
Nazeeb Billu
Songwriter
Vishnu Prasad
Vishnu Prasad
Songwriter

Lyrics

തോരാതെ മേഘം ദൂരെ
വറ്റാതെ കണ്ണുനീരേ
മൗനം മാറാതെ കൂടെ
മഴപെയ്യും പോലെ ഒഴുകെ
വിധിയും വെടിഞ്ഞു നേരെ
ആറാതെ പൊള്ളും നീരേ
ഉള്ളം കടഞ്ഞു പോകെ
ജീവൻ പിടഞ്ഞു വാഴ്കെ
നീ പറഞ്ഞു പോയതൊരു മൊഴി
നനച്ചെന്റെ മിഴി
അടഞ്ഞൊരു വഴി
അതിൽ അധികമായതെനി മതി
ചിരിയിലെ ചതി
അലിഞ്ഞെന്റെ കരളും പകുതി
ഒടിഞ്ഞു പോയതൊരു ചെടി
കരിഞ്ഞൊരു വടി
പടർന്നൊരു മടി
ഇപ്പോൾ അറിഞ്ഞുപോയതൊരു വിധി
ചെയ്തിന്റെ പതി
അലിഞ്ഞെന്റെ കനവും പകുതി
മണ്ണിനുള്ളിനുള്ളിൽ ആയിരം ആശകളാലേ നിന്നെ തിരയാതെ
മണ്ണ് മെല്ലെ മറയാക്കണ കാലം അതാരുമൊന്നും അറിയാതെ
ഇന്നീ നെഞ്ചകം വിരിയാതെ
കണ്ണീ കണ്ടതും പറയാതെ
ഉള്ളിനുള്ളിലും നിറയാതെ
നിന്നെ കാത്തതറിയാതെ
തുണയാരുമില്ലാതെ
തിരയുന്നീ നിലമാകെ
തുണയാരുമില്ലാതെ
വീഴുന്നീ മണ്ണാകേ
തുണയാരുമില്ലാതെ
തിരയുന്നീ നിലമാകെ
തുണയാരുമില്ലാതെ
വീഴുന്നീ മണ്ണാകേ
നീ പറഞ്ഞു പോയതൊരു മൊഴി
നനച്ചെന്റെ മിഴി
അടഞ്ഞൊരു വഴി
അതിൽ അധികമായതെനി മതി
ചിരിയിലെ ചതി
അലിഞ്ഞെന്റെ കരളും പകുതി
ഒടിഞ്ഞു പോയതൊരു ചെടി
കരിഞ്ഞൊരു വടി
പടർന്നൊരു മടി
ഇപ്പോൾ അറിഞ്ഞുപോയതൊരു വിധി
ചെയ്തിന്റെ പതി
അലിഞ്ഞെന്റെ കനവും പകുതി
തോരാതെ മേഘം ദൂരെ
വറ്റാതെ കണ്ണുനീരേ
മൗനം മാറാതെ കൂടെ
മഴപെയ്യും പോലെ ഒഴുകെ
വിധിയും വെടിഞ്ഞു നേരെ
ആറാതെ പൊള്ളും നീറെ
ഉള്ളം കടഞ്ഞു പോകെ
ജീവൻ പിടഞ്ഞു വാഴ്കെ
Written by: Nazeeb Billu, Vishnu Prasad, Wraith V
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...