album cover
Ada Bommale (From "Vaazha 2")
18,166
Indian
Ada Bommale (From "Vaazha 2") was released on April 8, 2026 by Think Music as a part of the album Ada Bommale (From "Vaazha 2") - Single
album cover
Most Popular
Past 7 Days
00:00 - 00:05
Ada Bommale (From "Vaazha 2") was discovered most frequently in the first few seconds of the song during the past week
00:00
00:15
00:20
00:35
00:45
00:55
01:15
01:25
01:40
01:55
02:05
02:10
02:20
02:35
02:55
00:00
03:00

Music Video

Music Video

Credits

PERFORMING ARTISTS
Rzee
Rzee
Performer
Chinmayi Kiranlal
Chinmayi Kiranlal
Performer
Minya Panicker
Minya Panicker
Performer
Nila Raj
Nila Raj
Performer
Heykarthii
Heykarthii
Performer
COMPOSITION & LYRICS
Rzee
Rzee
Composer
Heykarthii
Heykarthii
Songwriter
PRODUCTION & ENGINEERING
Rzee
Rzee
Producer

Lyrics

അട ബൊമ്മലെ, അട ബൊമ്മലെ
Heart-ൽ ഒട്ടിയ gel അല്ലേ?
Rose water smell-അല്ലേ?
മുത്ത് കായ്ക്കണ shell-അല്ലേ?
അല്ലേ, അല്ലേ?
Heart beat-ഇനി drum അല്ലേ?
വീണു കിട്ടിയ gem അല്ലേ?
Disney തൊട്ടൊരു ബൊമ്മാലെ
അല്ലേ, അല്ലേ?
Surrender ആയി മനസ്സ്
നിരന്തരം നിൻ തപസ്സ്
കുലുങ്ങലായ് കൊലുസ്സ്
മൃദംഗമായ് ഞാൻ അനുരാധേ
Tarantino പടച്ചതല്ലേ?
(അട ബൊമ്മലെ)
Dua Lipa ചിരിച്ചതല്ലേ?
(അട ബൊമ്മലെ)
Volcano തിളച്ചതല്ലേ?
(അട ബൊമ്മലെ)
നീ "Okay" സൊല്ലടി
അട ബൊമ്മാലെ, അട ബൊമ്മാലെ
Fairy tale-ൻ plot ഇവളെ
അട ബൊമ്മാലെ, അട ബൊമ്മാലെ
Feel good-ൽ ഞാൻ തീർക്കാം climax
അട ബൊമ്മലെ!
Cookies തോൽക്കും sweetie-യെ, love quotation ഏക്കൂ shawty-യെ
തേൻ മിഠായി ചേർക്കും coffee-യെ, ഒരു love sip ആയാല്ലോ?
ഓ, എത്താത്ത, കൈ എത്താത്ത
കിട്ടാത്ത പൂ കിട്ടിക്കാം
മങ്ങാത്ത തൂവെണ്ണക്കല്ലിൽ നിന്നെ വരച്ചിടാം
Hey, എത്താത്ത, കൈ എത്താത്ത
കിട്ടാത്ത പൂ കിട്ടിക്കാം
മങ്ങാത്ത തൂവെണ്ണക്കല്ലിൽ നിന്നെ വരച്ചിടാം
എടി സിൻഡ്രേല്ലേ, എൻ തെൻഡ്രലേ
ഒരു ജനുവരി മഴയിവളേ
World വണ്ടറേ, love മെന്ററേ
Love definition ഇനി ഇവളെ
Surrender ആയി മനസ്സ് (മനസ്സ്)
നിരന്തരം നിൻ തപസ്സ് (തപസ്സ്)
കുലുങ്ങലായ് കൊലുസ്സ് (കൊലുസ്സ്)
മൃദംഗമായ് ഞാൻ അനുരാധേ
Tarantino പടച്ചതല്ലേ?
(അട ബൊമ്മലെ)
Dua Lipa ചിരിച്ചതല്ലേ?
(അട ബൊമ്മലെ)
Volcano തിളച്ചതല്ലേ?
(അട ബൊമ്മലെ)
നീ "Okay" സൊല്ലടി
അട ബൊമ്മാലെ, അട ബൊമ്മാലെ
Fairy tale-ൻ plot ഇവളെ
അട ബൊമ്മാലെ, അട ബൊമ്മാലെ
Feel good-ൽ ഞാൻ തീർക്കാം climax
അട ബൊമ്മലെ!
Cookies തോൽക്കും sweetie-യെ, love quotation ഏക്കൂ shawty-യെ
തേൻ മിഠായി ചേർക്കും coffee-യെ, ഒരു love sip ആയാല്ലോ?
Written by: Heykarthii, Rzee
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...