album cover
Kosara
album cover
00:00
01:00
00:00
02:38
Past 7 Days
Kosara was discovered most frequently at around 45 seconds into the song during the past week

Music Video

Music Video

Lyrics

യാ അല്ലാഹു യാ മോലാ ഹു
 യാ അല്ലാഹു യാ മോലാ
Oh Lord, Almighty God.
Oh Lord, the Supreme Protector
മീനായ് മീമില് മുങ്ങി നെഞ്ഞില് തങ്ങി ഉള്ളില് വിങ്ങി
കൂട്ടം മുന്നില് പൊങ്ങി കജ്ജില് വിങ്ങി മഞ്ഞത് തിങ്കി
Drowned in deep devotion,
 it weighs heavy on the chest and swells within.
The crowd rises ahead,
hands gripping tight as the mist rolls in.
പാരിൻ മൊഞ്ചു തിളങ്ങി അഞ്ചു കലങ്ങി കണ്ണ് കലങ്ങി
ഘാതം മണ്ണിട്ടിറങ്ങി വെന്തിട്ടിറങ്ങി ദാ
The world's beauty shines bright,
while minds and eyes blur in confusion.
buried in the dirt,
burning deep into the soul.
ഹെ മിണ്ടാങ്കിട്ടും ഭാ മെക്കം പോയോക്കാ
മുണ്ടാണ്ടിക്കാണ്ടിങ്കോട്ടിക്ക് മുന്നോട്ടിക്ക് ഭാ
Hey, stop the quiet chatter
and move along now.
Don't just stand there silently,
step up and move forward!
ജിങ്ങോട്ടിക്ക് ഭാ ജിജിജിജി ഭാ
ബല്ലാണ്ടിക്കാണ്ടിങ്കോട്ടിക്ക് കൂറ്റിണ്ടാക്കാൻ ഭാ
Come over here,
move right this way,
Stop overthinking,
and get over here to make some real noise!
ഉസ്‌ലാം പെട്ടിംകണ്ടിണ്ടോര്, ഒജറാ പള്ളീം പോയീണ്ടോര്
Those who have seen the sacred depths of faith..
And those who have walked the grand paths of the holy shrine..
ദസറേം കസറി അസറൂം കൊസറേം
അജബില് മജ്ജത്തായീണ്ടോര്
Winning through the trials,
balancing the sacred and the ordinary,
They are completely lost in pure wonder and ecstasy.
യാ അല്ലാഹു യാ മോലാ ഹു
 യാ അല്ലാഹു യാ മോലാ
Oh Lord, Almighty God
Oh Lord, the Supreme Protector
Written by: Dabzee, Rishi Roy
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...