album cover
Angakale
9,045
Devotional & Spiritual
Angakale was released on January 1, 2000 by Mc Audios as a part of the album Poonkettu
album cover
Release DateJanuary 1, 2000
LabelMc Audios
Melodicness
Acousticness
Valence
Danceability
Energy
BPM150

Music Video

Music Video

Credits

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Vocals
Kaithapram Damodaran Namboothiri
Kaithapram Damodaran Namboothiri
Performer
S. Kumar
S. Kumar
Performer
COMPOSITION & LYRICS
Kaithapram Damodaran Namboothiri
Kaithapram Damodaran Namboothiri
Lyrics
S. Kumar
S. Kumar
Composer

Lyrics

അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം
ശരണം, ശരണം എന്റെ സ്വാമി
എന്റെ വിളിയൊന്നു കേൾക്കെന്റെ സ്വാമി
ഇരുമുടിയേൽക്കു സ്വാമി, എന്റെ പാദങ്ങൾ നോവുകയല്ലോ
കാടിൻ ഇരുൾമുടിയാകെ മലങ്കാറ്റേറ്റ് ഉലയുകയായി
കാട്ടാനകളുടെ മേട്ടിൽ കരിമ്പുലിയുടെ മൂളൽ കേട്ടു
തുണയിവിടാറുമില്ല ആരുമില്ലെൻ പൊന്നയ്യപ്പനേ
(ശരണം, ശരണം, ശരണം, ശരണം, ശരണം, ശരണം സ്വാമിയെ)
(ശരണം, ശരണം, ശരണം, ശരണം, ശരണം, ശരണം സ്വാമിയെ)
അങ്ങകളെ മലമേലെ എൻ അയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം
തങ്കിത തക്കം തട്ടി തട്ടി
തക്കിട തക്കം തട്ടി തട്ടി തഞ്ചി നെഞ്ചുടുക്ക്
കൊഞ്ചി തഞ്ചി, കൊഞ്ചി നെഞ്ചുടുക്ക്
(ശരണം, ശരണം എന്റെ സ്വാമി)
(ശരണം, ശരണം എന്റെ സ്വാമി)
തങ്കിത തക്കം തട്ടി തട്ടി
തക്കിട തക്കം തട്ടി തട്ടി, തഞ്ചി നെഞ്ചുടുക്ക്
ദീപരാധനക്കു സോപനത്തിലൊന്ന് തൊഴുത്ത് മടങ്ങാൻ മോഹം
വാക്കിന് പൂവിരുത് പാട്ടിൽ കോർത്തെടുത്ത് ചർത്താനുള്ളിൽ മോഹം
ശരണം, ശരണം, ശരവണ സോദര ശരണം ശരണമപ്പാ
ഹരി ഹര സുധനെ ഗിരിവര നിലയ ശരണം ശരണമപ്പാ
തിരുവാഭരണം ചാർത്തിയ രൂപം കാണാൻ തുണ വേണം
അയ്യനെ കാണാൻ തുണവേണം
(ശരണം, ശരണം, ശരണം, ശരണം, ശരണം, ശരണം സ്വാമിയെ)
(ശരണം, ശരണം, ശരണം, ശരണം, ശരണം, ശരണം സ്വാമിയെ)
അങ്ങകളെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം
ചേങ്കില വട്ടം കൊട്ടി, കൊട്ടി
പൂക്കുല കയ്യിൽ തുള്ളി, തുള്ളി ചടാനുള്ളൊരുങ്ങി
തുള്ളി, തുള്ളി പാടാൻ ഉള്ളൊരുങ്ങി
(ശരണം, ശരണം എന്റെ സ്വാമി)
(ശരണം, ശരണം എന്റെ സ്വാമി)
ചേങ്കില വട്ടം കൊട്ടി, കൊട്ടി
പൂക്കുല കയ്യിൽ തുള്ളി, തുള്ളി ചടാനുള്ളൊരുങ്ങി
മതിമോഹനമൊരു ഭജനാവലിയിൽ ശ്രുതി ചേർന്നൊഴുകി മനം
ശ്രുതിയിൽ ചേർന്നുലയിക്കെ ഉള്ളം തന്നെ താനെ മറന്നു
ശരണം, ശരണം, ശരണം പാടി പദതാരിണ തേടാൻ
ഉലകം മുഴുവൻ പൊട്ടിയുണർത്തും മഹിഷി മർദ്ദന ശരണം
പ്രണവം ചൊല്ലി പടിയൊന്നേറാൻ അടിയണ് വരം തരണേ
പൊന്നയ്യപ്പ അടിയണ് പദ ശരണം
(ശരണം, ശരണം, ശരണം, ശരണം, ശരണം, ശരണം സ്വാമിയെ)
(ശരണം, ശരണം, ശരണം, ശരണം, ശരണം, ശരണം സ്വാമിയെ)
അങ്ങകളെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം
ശരണം ശരണം എന്റെ സ്വാമി
എന്റെ വിളിയൊന്നു കേൾക്കെന്റെ സ്വാമി
ഇരുമുടിയേൽക്ക് സ്വാമി എന്റെ പാദങ്ങൾ നോവുകയല്ലോ
കാടിൻ ഇരുൾമുടിയാകെ മലങ്കട്ടേറ്റ് ഉലയുകയായി
കാട്ടാനകളുടെ മേട്ടിൽ കരിമ്പുലിയുടെ മൂളൽ കേട്ടു
തുണയിവിടാരുമില്ല ആരുമില്ലെൻ പൊന്നയ്യപ്പനെ
(ശരണം, ശരണം എന്റെ സ്വാമി)
(ശരണം, ശരണം എന്റെ സ്വാമി)
അങ്ങകളെ മലമേലെ എൻ അയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം
Written by: Kaithapram Damodaran Namboothiri, S. Kumar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...