Featured In
Top Songs By Pushpavathy
Credits
PERFORMING ARTISTS
Pushpavathy
Performer
COMPOSITION & LYRICS
Bijibal
Composer
Engandiyoor Chandrashekaran
Songwriter
Lyrics
വേണ്ടത് വേണ്ടപ്പോൾ
തോന്നിയിരുന്നെങ്കിൽ
വേദനക്കേണ്ടൊരു ആലും
മണ്ണിൽ വേദനക്കേണ്ടൊരുന്നാലും
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
മാനത്തെ ചന്ദനക്കീറ് ആരിലും മേലിലാ ചേല്
ആയിരം താരകൾ കാക്കും അവൾ ആതിരാപ്പൂനിലാ പെണ്ണ്
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
പെന്നോരുമ്പെട്ടു നിന്നാൽ ആണിനും മേളിലാ വീറ്
മണ്ണും ചാരിയിരുന്നോരുത്തന്നാ പെണ്ണിനേം കട്ടോണ്ട് പോയേ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
ആളൊരു വമ്പത്തി കാര്യയക്കാരത്തി
കൈതോല മുള്ളിന്റെ ശീലമാണേ
മണ്ണും ചാരിയിരുന്നോരുത്തന്നാ പെണ്ണിനേം കട്ടോണ്ട് പോയേ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
മാനത്തെ ചന്ദനക്കീറ് ആരിലും മേലിലാ ചേല്
ആയിരം താരകൾ കാക്കും അവൾ ആതിരാപ്പൂനിലാ പെണ്ണ്
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
പെട പെടയ്ക്കണ മീനാ
മുക്കണ്ടോം ചാടണ മീനാ
വല വീശ്യപ്പം വലേലും പെട്ടില്ല
ചൂണ്ടയിട്ടപ്പം തീണ്ടാനും വന്നില്ല
പെട പെടയ്ക്കണ മീനാ
മുക്കണ്ടോം ചാടണ മീനാ
വല വീശ്യപ്പം വലേലും പെട്ടില്ല
ചൂണ്ടയിട്ടപ്പം തീണ്ടാനും വന്നില്ല
കരൾ തുലയ്ക്കണ കണ്ണിന്റെറോണ്ട്
പെണ്ണ് കുഴഞ്ഞങ്ങ് വീണേ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ.
Writer(s): Bijibal, Engandiyoor Chandrashekaran
Lyrics powered by www.musixmatch.com