album cover
Chembavu
album cover
Chembavu was released on January 1, 2011 by Manorama Music as a part of the album Salt & Pepper (Original Motion Picture Soundtrack) - EP
January 1, 2011
LabelManorama Music
BPM100
Melodicness
Acousticness
Valence
Danceability
Energy

Lyrics

തന തിന്ന താണ തിന്ന താണ തിന്ന തിന്തിന്നോം
തന തിന്ന താണ തിന്ന താണ തിന്ന തിന്തിന്നോം
ചെമ്പാവ് പുന്നില്ലിൻ ചോറോ നിന്റെ മുത്താരം
മിന്നുന്ന മുല്ലപ്പൂ ചിരിയോ മുല്ലപ്പൂ ചിരിയോ
ചെമ്പാവ് പുന്നില്ലിൻ ചോറോ നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂ ചിരിയോ
തന തിന്ന താണ തിന്ന താണ തിന്ന തിന്തിന്നോം
തന തിന്ന താണ തിന്ന താണ തിന്ന തിന്തിന്നോം
മുളകരച്ചൊരുക്കിയ പരൽ മീനിൻ
കറി കൂട്ടിയിട്ട് എരിവുകൊണ്ടിടം കണ്ണ് തുടിച്ചവനെ... (തന തിന്ന...)
പഞ്ചാര പാലട പ്രഥമൻ ഉഷാനിലതന്നിൽ വിളമ്പുമ്പോൾ
ഒഴുകിടാത്തെ വലംകൈയ്യാൽ ഇടം കയ്യാൽ
വടിച്ചിട്ടും തടുത്തിട്ടും പ്രണയം പോൾ പറക്കുന്ന മനപ്പായസ്സം
മൂവന്ദൻ മാവിടെ കുളിരു വേനൽ കനലൂട്ടി വിളഞ്ഞൊരു കനക ചെപ്പ്
തക തിതിന്നോ താനിന്നോ താനിക താനിന്നോം
പഴം പുളിശ്ശേരി ചാറിൽ പിടിക്കുമ്പോൾ വഴുക്കണ മധുരമാം
വഴം പോലെ വലക്കുന്നോളെ (തന തിന്ന...)
വരിക്കന്പോൻ ചക്കേടെ മടല് കൊത്തി നാരു നാരു
അറിഞ്ഞിട്ടങ്ങുടച്ചൊരുക്കീഎ
തക തിതിട്ടോ താനിന്നോ തനിക തനിന്നോം പഴുക്കപ്ലവിളകൊണ്ട്
കയിൽ കുത്തി ചൂട് കഞ്ഞി കുടിക്കുമ്പോൾ വിയർപ്പാട്ടാൻ അടുത്തുവായോ (തന തിന്ന...)
വിന്മേഘ പത്തിരി താളിൽ നല്ല താറാവിൻ ചൂടുള്ള നാടൻ കറിവേണ്ടേ
തക തിതിന്നോം താനിന്നോ താനിക താനിന്നോം
കുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടെ
മുളങ്ങുട്ടി നിറച്ചപുട്ടൊരിക്കൽ കൂടി
തന തിന്ന താണ തിന്ന താണ തിന്ന തിന്തിന്നോം...
Written by: Bijibal, Rafeeq Ahamed
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...