album cover
Thooki (From "Vaazha 2")
23.479
Indian
Thooki (From "Vaazha 2") adlı parça {albumName} albümünün bir parçası olarak Think Music tarafından 9 Nisan 2026 tarihinde yayınlandıThooki (From "Vaazha 2") - Single
album cover
En Popüler
Geçtiğimiz 7 Gün
01:55 - 02:00
Thooki (From "Vaazha 2") geçen hafta yaklaşık 1 dakika and 55 saniye civarında en sık keşfedilen şarkı oldu
00:00
00:05
00:30
01:10
01:15
01:25
01:45
01:55
02:30
02:35
02:40
03:15
03:25
03:45
00:00
04:39

Müzik Videosu

Müzik Videosu

Krediler

PERFORMING ARTISTS
Arcado
Arcado
Performer
Maalavika Sundar
Maalavika Sundar
Performer
Shabareesh Varma
Shabareesh Varma
Performer
COMPOSITION & LYRICS
Arcado
Arcado
Composer
Shabareesh Varma
Shabareesh Varma
Songwriter
PRODUCTION & ENGINEERING
Arcado
Arcado
Producer

Şarkı sözleri

ഹേ തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി തൂക്കി
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി
ഇവനേം, അവളേം അവരേം പൂട്ടി
മകനെ ഇടതും വലതും പൂട്ടി
തലനാരിഴയും വഴിയും പൂട്ടി
തൂക്കി തൂക്കി
ഇവനേം, അവളേം അവരേം പൂട്ടി
മകനെ ഇടതും വലതും പൂട്ടി
തലനാരിഴയും വഴിയും പൂട്ടി
തൂക്കി തൂക്കി
ചങ്ങാത്തമേ ചങ്ങാത്തമേ
കട്ടക്ക് കൂട്ടായി നിന്നോളണേ
ചെന്നോരുമേ വന്നോരുമേ
കൊല്ലാതെ കൊല്ലുന്ന കൂട്ടാണിത്
ചെന്താമരേ ചെന്താമരേ
രണ്ടാളും പൂവല്ല തണ്ടോളണേ
ഹേയ് നൊന്താലുമേ വെന്താലുമേ
തണ്ടോട് ചേർത്തോളാം എൻ താമരേ
ആ, ആരാരും ഇല്ലാ നേരത്ത്
ആദ്യാനുരാഗം തീയിട്ടു
ആവതെ ചൂടം ചൂടത്തു
ആ-ആ ആരണി വാഴും കാലത്ത്
പോരാടി വീഴും നേരത്ത്
ആരാർക്കും ഇല്ലാ ഹാലത്ത്
ഹേ തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി
ആ ലോകരില്ലാതെ ഈ ലോകരില്ലാതെ
ആ ലോകരില്ലാതെ ഈ ലോകരില്ലാതെ
ആ ആകാശമല്ലാതെ വേറൊന്നുമില്ലാതെ
ആ ആകാശമല്ലാതെ വേറൊന്നും ഇല്ലാതെ
ഭൂഗോളം ഒന്നാകെ പായുന്നു പിന്നാലെ
ഭൂഗോളം ഒന്നാകെ പായുന്നു പിന്നാലെ
ആ ആത്മാഭിമാനത്തെ കാണാതെ പോകരുതേ
ആത്മാഭിമാനത്തെ കാണാതെ പോകരുതേ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ (ആ-ആ)
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി തൂക്കി
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി തൂക്കി
തൂക്കി, തൂക്കി, തൂക്കി, തൂക്കി (ആ-ആ)
തൂക്കി, തൂക്കി, തൂക്കി (ആ-ആ)
തൂക്കി, തൂക്കി, തൂക്കി (ആ-ആ)
(ആ-ആ)
Written by: Arcado, Shabareesh Varma
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...